നിരവധി വാർത്തകൾ ആണ് സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾ ആയിട്ട് കേൾക്കരുത്ത് , സ്ത്രീകളെ ശാലിയും ചെയ്യുന്ന പുരുഷന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആണ് അതുപോലെ നിരവധി വാർത്തകളും നമ്മൾ കണ്ടിട്ടുള്ളതാണ് , സ്ത്രീകൾക്ക് പ്രതികരണം ശേഷി കുറവായതുകാരനാം ആണ് പുരുഷന്മാർ സ്ത്രീകളെ ശല്യം ചെയ്യുന്നത് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ബസിൽ വെച്ച് ഉണ്ടായ ഒരു അതിക്രമം ആണ് ഇത് , സ്ത്രീകളോടെയോ മാന്യമായി പെരുമാറിയില്ലെന്ക്കിൽ ഇങ്ങനെ ഇരിക്കും എന്നതിന് ഉള്ള ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോയിൽ ,
ബസിൽ യാത്രക്കാരിയെ ശല്യം ചെയ്തയാൾക്ക് ചുട്ട മറുപടി ആണ് ഇത് , . ആലപ്പുഴ കാവാലം മാളിയേക്കൽ വീട്ടിൽ രാജേഷിനെ ബസിൽ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവമുണ്ടായത്. ബസിൽ വെച്ച് ഇയാളുടെ ശല്യം കാരണം ബസ് കൊട്ടാരക്കരയിലെത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സി.കെ. വിദ്യാധിരാജ്, ദീപു, പി. വിശ്വനാഥൻ, സി.പി.ഒ ജിക്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്ക് എതിരെ ഉള്ള ആകർമകൾക്ക് വളരെ അതികം ശീക്ഷ നടപടികൾ ആണ് നിലവിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,