CPR നൽകേണ്ടത് എങ്ങനെയാണ് എന്ന് നിങ്ങൾക്കറിയുമോ…! ഹൃദയാഘാതം മൂലം പലരും റോഡുകളിലും മറ്റും കുഴഞ്ഞു വീണു മരണം സംഭവിക്കുക എന്നത് വളരെ അധികം വർധിച്ചു വരുന്ന ഒരു സംഭവം ആയി മാറിയിരിക്കുക ആണ് ഇപ്പോൾ. ഇത്തരത്തിൽ ഒരുപാട് വാർത്തകൾ നമ്മൾ ഒരുപാട് അതികം ന്യൂസ് ചാനലുകൾ വഴിയും മറ്റും കേട്ടിട്ടും ഉണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ കണ്മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ പലർക്കും എന്താണ് ചെയ്യേണ്ടത് എന്ന് വളരെ അധികം കൺഫ്യൂഷൻ ആയിരിക്കും. അത് മാത്രമല്ല പ്രിത്യേകിച്ചു കുഴാണ് വീണ ആൾക്ക് കൃത്യ സമയത് ആശുപത്രി സംവിധാനം കൊടുക്കാൻ സാധിച്ചില്ല എങ്കിലും വളരെ അധികം ബുദ്ധിമുട്ട് ആരാകും.
മാത്രമല്ല നമ്മുടെ കൺ മുന്നിൽ വച്ച് തന്നെ ഒരാളുടെ മരണത്തിനു സാക്ഷിത്തം വഹിക്കേണ്ട ഒരു അവസ്ഥയും അതിലൂടെ വരുന്നുണ്ട്. എന്നാൽ ഇതിലൂടെ അത്തരത്തിൽ കുഴഞ്ഞു വീഴുന്ന ആളുകൾക്ക് നൽകാവുന്ന പ്രഥമ ശ്രുസ്രൂഷ നിങ്ങൾ മനസിലാക്കി എടുത്തു എങ്കിൽ ഇത്തരത്തിൽ ഒരുപാട് ജീവനുകൾ നിങ്ങളുടെ കൺ മുന്നിൽ നിന്നും നിങ്ങൾക്ക് രക്ഷിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവിടെ സി പി ആർ നൽകുന്നതിന്റെ കൃത്യമായ ഒരു വിവരണം ഈ വീഡിയോ വഴി കാണാം.