ഒരു കർഷകന്റെ ചോര നീരാക്കിയ അധ്വാനത്തിന്റെ ഫലമാണ് ഇങ്ങനെ ചെയുന്നത്

നമ്മൾ റോഡ് അരികിൽ സ്ഥിരം ആയി കാണുന്ന ഒരു കാഴ്ച ആണ് വഴിയോര കച്ചവടങ്ങൾ , വളരെ അതികം വിലക്കുറവിൽ ആണ് അവർ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നത് , ജീവിക്കാൻ വേണ്ടി പല തരത്തിൽ ഉള്ള ജോലികൾ ചെയ്യുന്ന നിരവധി ആളുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് ,എന്നാൽ ഒരു കർഷകന്റെ ദയനീയത ആണ് ഈ വീഡിയോയിൽ . ഇത് വെറും കൈതച്ചക്കയല്ല, ഒരു കർഷകന്റെ ചോര നീരാക്കിയ അധ്വാനത്തിന്റെ ഫലമാണ്. കൈതച്ചക്ക വിൽക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ചിരിച്ച് കൊണ്ട് സൗജന്യമായി എടുത്ത് കൊണ്ട് പോകാൻ പറയുന്ന ഈ മനുഷ്യൻ വേദനിപ്പിക്കുന്ന കാഴ്ചയാണ്.

 

 

 

താൻ അധ്വാനിച്ച് വിളവെടുത്ത രണ്ടര ടൺ കൈതച്ചക്കകൾ ആണ് എലിക്കുളം പഞ്ചായത്തിൽ ഇളങ്ങുളത്ത് ചെറുകിട കർഷകനായ ടോമി മറ്റപ്പള്ളി എന്ന ഈ കർഷകൻ നാട്ടുകാർക്ക് സൗജ്യമായി കൊടുത്തത്. എന്നാൽ ഇങ്ങനെ ഉള്ള പഴവർഗങ്ങൾ ആരും വെടിച്ചിൽനക്കിൽ വലിയ നഷ്ടം തന്നെ ആണ് ഉണ്ടാവുക എന്നത് സത്യം തന്നെ ആണ് , എന്നാൽ ഇവിടെ വെറുത്തു കൊടുക്കുകയാണ് നശിപ്പിച്ചു കളയുന്നതിനുപകരം ഉപകാരം ആണ് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *