യൂട്യൂബിൽ വെച്ച് പരീക്ഷണം നടത്തിയിട്ട് ഇവർക്ക് സംഭവിച്ചത് ഇതാണ്…! ഇന്ന് യൂട്യൂബ് തുറന്നു കഴിഞ്ഞാൽ കുറെ അതികം എക്സിപിരിമെന്റ വീഡിയോസ് കാണുന്നവൻ ആയി സാധിക്കും. അതിൽ കുറെ ഒക്കെ കണ്ടു കഴിഞ്ഞാൽ നമുക് ഇതൊക്കെ സെരിക്കും ഉള്ളത് തന്നെ ആണോ എന്നൊക്കെ തോന്നിപോകും. ഇന്ത്യയിൽ തന്നെ ഒരുപാട് ആളുകൾ ഇത്തരത്തിൽ എക്സിപിരിമെന്റ വീഡിയോസ് ചെയ്യുന്നത് ആയി അറിയാം അതിൽ യാഷ് കി എക്സ്പിരിമെന്റും, പിന്നെ നമ്മുടെ കേരളത്തിലെ മച്ചാൻ ആയ എം ഫോർ ടെക് ജിയോ മച്ചാനും ഒക്കെ ഇത്തരത്തിൽ കുറെ ഏറെ പരീക്ഷണഗങ്ങൾ ചെയ്തു നമ്മളെ ഒക്കെ അതിശയിപ്പിച്ചവർ ആണ്..
അത്തരത്തിൽ ഒരുപാട് കാഴ്ചകൾ ഒക്കെ കണ്ടിട്ടുണ്ട്. ചിലതൊക്കെ കണ്ടു കഴിഞ്ഞാൽ വളരെ അധികം നെഞ്ഞിടിപ് ആയിരിക്കും, അത്രയ്ക്കും അപകടം നിറഞ്ഞ സംഭവങ്ങൾ ഒക്കെ അവർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ചിലതൊക്കെ കണ്ടു കഴിഞ്ഞാൽ അതൊക്കെ കണ്ടു കഴിഞ്ഞാൽ ഇതൊക്കെ നടക്കുമോ എന്ന് തോന്നിപോകും. അതിൽ ഒന്നാണ് വെള്ളം ഒഴിച്ച് ബൈക്ക് ഓടിക്കുന്നത്. അത്തരത്തിൽ വളരെ അധികം കൗതുകം തോന്നി പോകുന്ന യൂട്യൂബിൽ വെച്ച് പരീക്ഷണം നടത്തിയിട്ട് ഇവർക്ക് സംഭവിച്ച കാര്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.