പട്ടിക്ക് വെള്ളം കുടിക്കാൻ ദാഹിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ കണ്ട കാഴ്ച ഇങ്ങനെ

നമ്മൾ എല്ലാവരും വിശപ്പും ദാഹവും ഉള്ളവർ തന്നെ ആണ് , അതുപോലെ ആണ് മൃഗങ്ങളും ,അവർക്കും വിശപ്പും ദാഹവും ഉള്ളവർ ആണ് , മൃഗാളിൽ നായകൾ ആണ് കൂടുതൽ ആയി മനുഷ്യന്മാർ ആയി കൂടുതൽ ഇണങ്ങുന്നത് , നായകൾ പലപ്പോഴും പൊതുസ്ഥലങ്ങളിൽ കാണാറുള്ള ഒരു മൃഗം ആണ് , എന്നാൽ ഈ നായകൾ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗം ആണ് ഈ വീഡിയോയിൽ കാണുന്നത് , ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നും ഉള്ള ഒരു ദൃശ്യം ആണ് ,

വെള്ളം ദാഹം എല്ലാവർക്കും ഉള്ള ഒന്നുതന്നെ ആണ് , മനുഷ്യം എന്നോ മൃഗങ്ങൾ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും ഉള്ള ഒന്ന് തന്നെ ആണ് വിശപ്പും ദാഹവും എല്ലാം , എന്നാൽ ഈ നായവെള്ളം കുടിക്കുന്നത് ഒരു റെയിൽവേ സ്റ്റേറ്റിനിൽ നിന്നും ഒരു പൈപ്പിൽ നിന്നും ആണ് , മനുഷ്യർക്ക് വെള്ളം കുടിക്കാൻ ഉള്ള പൈപ്പ് വെള്ളത്തിൽ നിന്നും ആണ് നായകൾ വെള്ളം കുടിക്കുന്നത് , എനാൽ ഇതിൽ നിന്നും മനുഷ്യരും വെള്ളം കുപ്പിയിൽ നിരക്കുന്നുമുണ്ട് . നമ്മൾ അറിയുന്നില്ല ഇങ്ങനെ നായകൾ കുടിച്ച പൈപ്പിൽ നിന്നും ആണ് വെള്ളം പിടിക്കുന്നത് എന്നു , ഇപ്പോളയാതെ സാഹചര്യത്തിൽ വെള്ളം ധാരാളം ആവശ്യം ഉള്ള ഒരു കാലം ആണ് ,ദിനം പ്രതി ചൂട് കുടികൊണ്ടിരിക്കുകയാണ് ,ദാഹം കൂടുകയും ചെയ്യും മനുഷ്യർക്ക് മാത്രം അല്ല എല്ലാ മൃഗങ്ങൾക്ക്കും ഇതുപോലെ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *