ലോകത്തിലെ ഏറ്റവും മാരകമായ മൽസ്യം ചെയ്തത് കണ്ടോ…! മൽസ്യങ്ങൾ പൊതുവെ ശാന്തരാണ് എങ്കിലും അതിൽ ചില മൽസ്യങ്ങൾ ഒക്കെ വളരെ അതികം അപകടകാരികളും ഉണ്ട്. അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ മീനുകൾ ചെയ്ത ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ഇടമാണ് കടൽ എന്ന് എല്ലാവര്ക്കും അറിയാം. കരയിൽ നമ്മൾ കണ്ടിട്ടുള്ള ജീവ ജാലങ്ങളെക്കാൾ ഒക്കെ ആയിരം മടങ് ചെറുതും വലുതുമായ ജീവികളുടെ വാസസ്ഥലമാണ് കടൽ. അതുകൊണ്ടുതന്നെ നമ്മൾ കാണാൻ ഇടയില്ലാത്ത ഒരുപാട് ജീവികൾ ഇന്നും കടലിനടിയിൽ ഉണ്ട്.
പൊതുവെ കടലിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ജന്തു വർഗം എന്ന് പറയുന്നത് മൽസ്യങ്ങൾ തന്നെയാണ്. അതിൽ ഏറ്റവും ഭീകരനായ ഒരു മൽസ്യം എന്ന് പറയുന്നത് സ്രാവും അത് പോലെ തന്നെ അമേരിക്കൻ പിരാനകളും ഒക്കെ ആവും. മനുഷ്യന്മാരെ പോലും ഇത് ഒറ്റയടിക്ക് ആക്രമിച്ചു ഭക്ഷണമാക്കുവാൻ കെൽപ്പുള്ളവയാണ് ഇവ.. എന്നാൽ ഇത്തരത്തിൽ സ്രാവുകളിൽ നിന്നും അത് പോലെ തന്നെ പിരാനകളിൽ നിന്നും ഒക്കെ വളരെ അധികം അപകടകാരിയായ ഒരു മൽസ്യം ചെയ്യുന്നത് കണ്ടാൽ ഞെട്ടി പോകും. വീഡിയോ കണ്ടു നോക്കൂ.