നാട്ടിൽ നിന്നും പിടി കൂടിയ പുലിയെ കട്ടിൽ തുറന്നുവിടുന്ന ദൃശ്യങ്ങൾ….!

നാട്ടിൽ നിന്നും പിടി കൂടിയ പുലിയെ കട്ടിൽ തുറന്നുവിടുന്ന ദൃശ്യങ്ങൾ….! നമ്മൾ നിരവധി അനവധി വാർത്തകളും മറ്റും കേട്ടിട്ടുള്ളതാണ് പുലികൾ പലപ്പോഴും ആയി നാട്ടിലും മറ്റും ഇറങ്ങി കൊണ്ട് വളരെ അതികം ആളുകളെയും അത് പോലെ തന്നെ അവർ വളർത്തുന്ന മൃഗണങ്ങളെയും ഒക്കെ ആക്രമിക്കുന്ന ഒരു കാഴ്ച. വളരെ അധികം പേടി തോന്നിക്കുന്ന തരത്തിൽ ഉള്ള ദൃശ്യങ്ങൾ തന്നെ ആയിരുന്നു അത്. ഇപ്പോൾ കുറച്ചു ദിവസം മുന്നേ തന്നെ അത്തരത്തിൽ ഒരു സംഭവങ്ങൾ അതായത് ആളുകളെ ഒക്കെ പുലി വക വരുത്തുന്ന കണക്കെ ഉള്ള ദൃശ്യങ്ങളും മറ്റും ഒക്കെ കേരളത്തിലും സംഭവിച്ചിരുന്നു.

അതുപോലെ വളരെ അതികം അപകടാരി ആയ നാട്ടിൽ ഇറങ്ങി പരി ഭ്രാന്തി പരത്തുന്ന പുലികളെ ഒക്കെ അവിടെ നിന്നും വനപാലകരും റെസ്ക്യൂ സംഘങ്ങളും ഒക്കെ ചേർന്ന് കൊണ്ട് പിടി കൂടി കൊണ്ട് പോകാറുണ്ട്. അങ്ങനെ മയക്കു വെടി വച്ച് കൊണ്ടും കെണിയിൽ വീഴ്ത്തികൊണ്ടും ഒക്കെ കൊണ്ട് പോകുന്ന ഇത്തരം പുലികളെ പൊതുവെ ചെയ്യാറുള്ള ഒരു കാര്യം കട്ടിൽ തുറന്നു വിടുക എന്നത് തന്നെ ആണ്. അത്തരത്തിൽ ഒരു പുലിയെ കട്ടിൽ തുറന്നു വിടുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *