നമ്മുടെ വസ്ത്രങ്ങളിൽ ഒരു കറുത്ത ചെറിയ പുള്ളികൾ പോലെ ഒരുപാട് എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് കരിമ്ബിന് കുത്ത് എന്നതുകൊണ്ട് ഉദശിക്കുന്നത്. ഇത് സാധാരണയായി മഴക്കാലത്തു തുണികൾ സാരിക്ക് ഉണങ്ങാത്ത കൊണ്ടും കാണപ്പെടുന്നു. മാത്രമല്ല വിയർപ്പ് പറ്റിയ വസ്ത്രങ്ങൾ കഴുകാതെ വായിക്കുമ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.
ഇത് സാധാരണയായി വെള്ള വസ്ത്രങ്ങളിലും ലൈറ്റ് കളർ ഉള്ള വസ്ത്രങ്ങളിലുമാണ് സാധാരണയായി വരുന്നത്. അതുകൊണ്ട് തന്നെ ഇത് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. കരിമ്പന അഥവാ കരിമ്പിൻ കുത്ത് ഉണ്ടായാൽ അത് മാറ്റിയെടുക്കാൻ സാധിക്കാത്തതുകൊണ്ട് ഈ വസ്ത്രങ്ങൾ കളയുക തന്നെ നിവർത്തിയുള്ളു. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വസ്ത്രങ്ങളിലെ കരിമ്പിൻ കറ മാറി വസ്ത്രങ്ങൾ പുതിയതുപോലെ ആകും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Our clothes are like a black little spot, which is a black dot that is found everywhere. It is usually seen in rainy season with clothes not drying up. Also, reading without washing sweaty clothes can cause such problems.
It is usually in white and light coloured clothes. So it’s very difficult to change. If there is a sugarcane dot, it cannot be replaced, so it is too late to take off these clothes. But if you do as you see in this video, your clothes will become new and the clothes will be new. Watch this video for that.