പറന്നു നടക്കുന്ന പാറ….!

പറന്നു നടക്കുന്ന പാറ….! ഫിസിക്സ് നിയമങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ട് ഒരു പാറ. കാരണമെന്തെന്ന് വച്ചാൽ ഭൂമിയിൽ ഗുരുത്വാകർഷണ ബലം ഉള്ളത് കൊണ്ട് തന്നെ ഏതൊരു ഭാരമേറിയ വസ്തുവും ഗുരുത്വാകർഷണ ബലം കൊണ്ട് താഴെ പതിക്കും. മാത്രമല്ല ആ ഗുരുത്വാകർഷണ ബലം തന്നെ ആണ് ഒരു പക്ഷെ ആ പാറയുടെ ഭാരം നിര്ണയിക്കുന്നതും എന്ന് തന്നെ പറയാം. അത്തരത്തിൽ വളരെ അധികം കാലത്തോളം കൊണ്ട് നടന്ന ആ ഭൗതീക സത്രത്തെ ഒന്നും അല്ലാതെ ആകുന്ന രീതിയിൽ ആണ് പത്തു പേര് വിചാരിച്ചാലും എടുത്തു പൊക്കൻ കഴിയാത്ത ആ ഒരു പാറ ഭൗമോപരി തലത്തിൽ പാറി നടക്കുന്നത്.

ഇത്തരത്തിൽ ഒരു കാര്യം കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലെ. അപ്പോൾ അത് നേരിട്ട് കാണുമ്പോൾ ഉള്ള കൗതുകം എത്ര ത്തോളം വലുതായിരിക്കും എന്നത് ചിന്തിച്ചു കൂടെ. അത്തരത്തിൽ വ്യത്യസ്തമാർന്ന ആ കാഴ്ച നേരിൽ കാണുവാൻ വേണ്ടി വന്നിരിക്കുന്നത് ഒരുപാട് ആളുകൾ ആണ്. ഇതിന്റെ ശാസ്ത്രം എന്താണ് എന്ന് അറിയാനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ആണ്. അത്തരത്തിൽ വളരെ അധികം അത്ഭുതം തോന്നിക്കുന്ന തരത്തിൽ ഒരു പാറ കല്ല് ഭൗമോപരിതലത്തിൽ പാറി നടക്കുന്ന കാഴ്‌ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *