നമ്മളുടെ ശരീരത്തിൽ രക്തം ഉണ്ടാകാൻ ചീര എന്നാണ് പഴമൊഴി . രാസവളങ്ങൾ ചേർത്ത ചീര കഴിച്ച് ശരീരം കേടാക്കരുത്. വീട്ടിൽ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളർത്താൻ കഴിയുന്നതാണ്. റണ്ണർ ഇപ്പോൾരക്ത ഉത്പാദനത്തിനു വേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിയോക്സിഡന്റ്സ് ക്യാൻസർ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
എന്നാൽ രക്ത കുറവ് നമ്മളെ വളരെ അതികം ബാധിക്കുന്ന ഒരു പ്രശനം തന്നെ ആണ് , ശരീരത്തിൽ രക്തത്തിന്റെ ആളാണ് കുറഞ്ഞാൽ പല പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും , എന്നാൽ പല മാർഗങ്ങളിലൂടെ നമ്മൾക്ക് നമ്മളുടെ ശരീരത്തിൽ രക്തം ഉണ്ടാക്കി എടുക്കാൻ കഴിയും അതിനു വേണ്ടിയുള്ള നിരവധി ഭക്ഷണ പദാർത്ഥങ്ങൾ ആണ് നമ്മളുടെ നാട്ടിൽ തന്നെ ഉള്ളത് അത് കഴിക്കുന്നതിലൂടെ രക്തം ധാരളം ആയി ഉണ്ടാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,