തലയിൽ കെട്ടിക്കിടക്കുന്ന കഫം അലിയിച്ച് കളയാൻ ഈ ഒറ്റമൂലി

ആയുർവേദ പ്രകാരം നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്. ഈ പറഞ്ഞ ശരീര പ്രകൃതിയിൽ ഏതെങ്കിലും വിധത്തിൽ വരുന്നതാണ് എല്ലാവരും. കഫ ശല്യം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വളരെ അതികം ബുദ്ധിമുട്ടിക്കുന്ന ഒരു അവശത ആണ് ഇത് , ചിലർക്കിത് നെഞ്ചിൽ കെട്ടിക്കിടക്കും. ചിലർക്കാകട്ടെ, ഇത് ശിരസിലും. നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം നീക്കിയില്ലെങ്കിൽ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും കഫക്കെട്ടിലൂടെ അണുബാധ, ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇതു പോലെ ശിരസിലെ കഫക്കെട്ട് തലവേദന,

 

മൂക്കടപ്പ്, സൈനസൈറ്റിസ് പോലുള്ള പല പ്രശ്‌നങ്ങൾക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തലയിലെ കഫക്കെട്ട് നീക്കാൻ സഹായിക്കുന്ന പല വീട്ടുമരുന്നുകളുമുണ്ട്. എന്നാൽ അവയ്ക്ക് നമ്മൾക്ക് പൂർണമായ ഒരു ആശ്വാസം നൽകാൻ കഴിഞ്ഞു എന്നു വരില്ല ,എന്നാൽ ഇത്തരത്തിൽ ഒന്നിനെ കുറിച്ചറിയൂ, തലയിലെ കഫക്കെട്ട് നീക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ ഇത് നമ്മുടെ എല്ലാ പ്രശനങ്ങൾക്കും ഫലം തരുന്ന ഒരു ഒറ്റമൂലി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.