ഡ്രൈവറുടെ കഴിവുകൊണ്ട് മാത്രം അപകടം ഒഴിവായി…! ഇന്ന് ഇന്ത്യയിലെ റോഡുകൾ എന്ന് പറയുന്നത് വളരെ അധികം മോശമായ ഒന്നാണ്. അതിലൂടെ വാഹനം ഓടിച്ചു കൊണ്ട് ഒരു അപകടവും സംഭവിക്കാതെ പോകുക എന്നത് തന്നെ വളരെ അധികം വലിയ കാര്യം തന്നെ ആണ്. പൊതുവെ വാഹനം ഓടിക്കുക എന്നത് ചില്ലറ കാര്യമല്ല. പ്രിത്യേകിച്ചു ബസ് ലോറി ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ ഇതുപോലെ ഉള്ള കുണ്ടു കുഴിയും നിറഞ്ഞ മലംചെരുവുകളിലൂടെ ഒക്കെ. ഡ്രൈവർ ജോലി എന്ന് പറയുന്നത് തന്നെ വളരെ അധികം ശ്രദ്ധയോട് കൂടിയും പ്രാവിന്ന്യത്തോട് കൂടെയും ഓടിക്കേണ്ടതായിട്ടുണ്ട്.
അല്ല എന്ന് ഉണ്ടെങ്കിൽ അത് വലിയ രീതിയിൽ ഉള്ള അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണമായേക്കാം. ചിലപ്പോൾ വണ്ടിയും ആളും തന്നെ അപകടത്തിൽ പെട്ട ഇല്ലാതായേക്കാം. അതുപോലെ ഇവിടെ നിങ്ങൾ കാണുവാൻ പോകുന്ന ഈ ഡ്രൈവർമാരുടെ കഴിവുകൾ കൊണ്ട് മാത്രം കുറെ അപകടങ്ങൾ ഒഴിഞ്ഞു പോകുന്നത് കാണാം. കാരണം എത്ര വലിയ പ്രതി സന്ധിയിൽ പെട്ടാലും അവർ ഈസി ആയി അതൊക്കെ തരണം ചെയ്തുകൊണ്ട് മുന്നേറുന്ന ഒരു കാഴ്ച ഇവരെ കഴിവുറ്റതാക്കുന്നു. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.