ഒരു തൂവൽ പോലും ഇല്ലാതെ കോഴി, അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഇനം..

കോഴികളെ കാണാത്തവരായി ആരും തന്നെ ഇല്ല, കഴിക്കാത്തവരും ഇല്ല. നമ്മുടെ നാട്ടിൽ സാധാരനായി കണ്ടുവരുന്ന കോഴികൾക്ക് എല്ലാം തന്നെ തൂവൽ ഉണ്ട്. കഴുത്തിൽ മാത്രം തൂവൽ ഇല്ലാത്ത ഇനത്തിൽ പെട്ട കോഴികൾ ഉണ്ടെങ്കിലും, ഒരു തൂവൽ പോലും ഇല്ലാത്ത കോഴികൾ നമ്മുടെ നായരിൽ ഇല്ല.

അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന കോഴി. ഒരുപാട് പ്രത്യേകതകളും ഈ കോഴിക്ക് ഉണ്ട്. ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു.. നിങ്ങളുടെ സുഹൃത്തുകളിലേക്കും എത്തിക്കു..

English Summary:- There is no one who doesn’t see chickens, and there’s no one who doesn’t eat them. All the chickens commonly found in our country have feathers. Although there are chickens of the breed that do not have only feathers on their necks, there are no chickens in our nairs who do not even have a feather. The chicken is rarely found. This chicken also has a lot of specialties. Check out the video that recently went viral on social media.

Leave a Reply

Your email address will not be published.