ആ വഴി വന്നവർ ഇങ്ങനൊരു സർപ്രൈസ് പ്രതീക്ഷിച്ചുകാണില്ല…! കഴിഞ്ഞ ദിവസം ഫറോക്ക് പാലത്തിലൂടെ മദ്ധ്യം വഹിച്ചോണ്ട് ഒരു ലോറി പോവുക ഉണ്ടായി. എന്നാൽ അത് വളരെ ഉയരത്തിൽ കെട്ടി വച്ചതു കൊണ്ട് തന്നെ പാലത്തിന്റെ മുകൾ വശത്തു തട്ടി കൊണ്ട് മദ്യത്തിന്റെ ഒരു ലോഡ് കേസ് റെക്കോഡിലേക്ക് വീഴുകയും ചെയ്തു. അത് കണ്ടു നൂറു കണക്കിന് ആളുകൾ ആണ് ഓടി കൂടുകയും അതുപോലെ തന്നെ ആ മദ്ധ്യം കവറിൽ ലും മറ്റും ആക്കി വാരി കൊണ്ട് പോയത്. ഇത്രയും മധ്യ കുപ്പികൾ താഴെ വീണിട്ടും ലോറി നിർത്താതെ പോയതിൽ,
മധ്യ കടത്ത് ആണോ എന്ന് പോലും പോലീസിന് ദുരൂഹത തോന്നുന്നുണ്ട്. അത്രയും അതികം മധ്യ കുപ്പികൾ നിലത്തു വീണിട്ടും നിർത്താതെ പോയിട്ടുണ്ടെങ്കിൽ അത്തരം ഒരു സംശയം ആർക്ക് ആയാൽ പോലും ഉണ്ടായേക്കാം. എന്നിരുന്നാൽ പോലും അതിലൂടെ വന്ന മലയികൾക്ക് മദ്യത്തിന്റെ ചാകര കിട്ടിയ സന്ദോഷത്തിൽ തന്നെ ആണ്. പോലീസുകാർ എത്തി അത് ഒരു പിക്ക് അപ്പ് വാനിൽ ആക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ തന്നെ അതിൽ പകുതിയോളം വരുന്ന മദ്യ കുപ്പികൾ നാട്ടുകാർ പറക്കി കൊണ്ട് പോയിരുന്നു. വീഡിയോ കണ്ടു നോക്കൂ.