അപകടകരമായ മൂന്ന് മൂർഖനെ പിടികൂടിയപ്പോൾ (വീഡിയോ)

പാമ്പിനെ ദൈവമായി കാണുന്ന നാട്, പണ്ടുകാലത്തായിരുന്നു പാമ്പിനെ ആരാധിച്ചിരുന്നത്. എന്നാൽ ഇതാ 2020 ലും പാമ്പിനെ ദൈവമായി കാണുന്ന ഒരു നാട്. വീടിനുള്ളിൽ പാമ്പിനായി അമ്പലം. പാമ്പ് വസിച്ചിരുന്ന പൊത്തിനുള്ളിലേക്ക് വെള്ളം അറിയാതെ പോയതിനെ തുടർന്ന് പാമ്പ് പുറത്തുവന്നു. പലരും കൊല്ലാൻ പറഞ്ഞു, എന്നാൽ ഉടനെ തന്നെ പാമ്പിന്റെ വാസസ്ഥലമായ പൊത്തിൽ നിന്നും രണ്ട് പാമ്പുകൾ കൂടി വന്നതോടെ നാട് ആകെ ഭയത്തിലായി. തുടർന്ന് പാമ്പിനെ പിടികൂടി കാറ്റിൽ അയക്കാം എന്ന ആശയത്തെ തുടർന്ന് പാമ്പിനെ പിടിക്കാനായി ഒരാൾ എത്തി. പിന്നീട് ഉണ്ടായ സംഭവങ്ങൾ കണ്ടാൽ നിങ്ങൾ അത്ഭുത പെട്ടുപോകും. വീഡിയോ കണ്ടുനോക്കു..

In the land where snakes are seen as gods, snakes were worshiped in ancient times. But here is a country that still sees snakes as gods in 2020. Temple for snakes inside the house. The snake came out after the water went unnoticed inside the hole where the snake lived. Many people said to kill, but soon two more snakes came out of the snake’s abode, and the whole country became frightened. Then someone came up with the idea of ​​catching a snake and sending it to the wind. You will be amazed at what happened next. Watch the video ..

Leave a Reply

Your email address will not be published. Required fields are marked *