പാമ്പിന്റെ ദൈവത്തെ പോലെ കാണണുന്നവർ 2022 ലും ഉണ്ട്…(വീഡിയോ)

പാമ്പിനെ കാണാത്ത മലയാളയ്കൾ ഉണ്ടാവില്ല, വ്യത്യസ്ത നിറത്തിലും,രൂപത്തിലും വലിപ്പത്തിലും ഉള്ള പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ്, ചേര തുടങ്ങി വിഷം ഉള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകൾ ഉണ്ട്. എന്നാൽ നമ്മൾ മലയാളികൾ പാമ്പുകളെ ദൈവത്തെ പോലെ കാണാറില്ല.

ഇവിടെ ഇതാ ഒരു വീടിനുള്ളിൽ നിന്നും ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതാ. വീട്ടുകാർ അതിനെ ദൈവത്തെ പോലെ കാണുന്നു. പിടികൂടാനായി എത്തിയ വ്യക്തി അതി സാഹസികമായി പിടികൂടുന്നു. പാമ്പിനെ തൊഴുത് ഒരു സ്ത്രീ..

English Summary:- There are no Malayalees who do not see a snake, there are snakes of different colours, shapes and sizes in our country. There are many snakes with and without venom such as cobras, vipers, king cobras, pythons, chera etc. But we Malayalees don’t treat snakes like gods.

Here’s a venomous cobra found inside a house. The family sees it as god. The person who has come to be captured is caught in a daring manner.

Leave a Reply

Your email address will not be published. Required fields are marked *