ഇടിമിന്നൽ എന്നുതോന്നിക്കും വിധം തീഗോളം വന്നുപതിച്ചപ്പോൾ (വീഡിയോ)

മഴയോടൊപ്പം വലിയ ശബ്‌ദത്തോടെയും വെളിച്ചത്തോടെയുമെല്ലാം വലിയതോതിൽ ഭൂമിയെൾക്ക് പതിക്കുന്ന ഒരു വ്യത്യ്‌തോർജ്ജമാണ് ഇടിമിനലുകൾ. അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന വൈത്യുതോർജം സ്വയം ഭൂമിയിലേക്ക് പ്രവഹിക്കപെടുന്ന ഒരു അവസ്ഥയാണ് മിന്നലുകൾ ആയി വിശേഷിപ്പിക്കുന്നത്. മിന്നലുകൾ പൊതുവെ ഒരേ സമയം മേഘങ്ങളിൽനിന്നും മേഘങ്ങളിലേക്കും ഭൂമിയേലേക്കും പതിച്ചേക്കാം.

ഇങ്ങനെ സംഭവിക്കുന്ന മിന്നലുകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വായുവിനെ തുളച്ചുകൊണ്ട് കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദമാണ് ഇടിമുഴക്കമായി നമ്മൾ കേൾക്കുന്നത്. പൊതുവെ ഇത്തരത്തിലുള്ള ഇടിമിന്നലുകൾ വളരെയധികം അപകടകരമാണ്. ഒരുപാടധികം സാധങ്ങൾ നാശനഷ്ടം സംഭവിക്കുകയും ഒരുപാട് പേരുടെ ജീവൻ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇടിമിന്നൽ പോലെ എന്തോ ഒന്ന് ഭൂമിയിലേക്ക് വരുകയും ഒരു മരം നിന്ന് കത്തുകയും ചെയ്ത ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

Thunderbolts are a great deal of energy that falls to the earth with rain and loud noise and light. Lightning is a condition in which the energy collected in the atmosphere flows to the earth by itself. Lightning may generally fall from clouds, clouds and earth at the same time.

We hear thunder the terrible sound of lightning that occurs when they pierce and tear through the air that lingers in the atmosphere. Thunderstorms of this kind in general are highly dangerous. A lot of damage has been caused and many lives have been taken. But you can see through this video the shocking sight of something like a thunderstorm coming to Earth and burning from a tree.

Leave a Reply

Your email address will not be published.