സൈക്കിൾ യാത്രികന് നേരെ ആക്രമണവുമായി കരടി.. (വീഡിയോ)

കരടിയെ കാണാത്തവരായി ആരും തന്നെ ഇല്ല. കുട്ടികാലം മുതലേ ചെറിയ ക്ലാസ്സുകളിലും, ടെലിവിഷനിലും, മൊബൈൽ സ്‌ക്രീനുകളിലും എല്ലാം നമ്മൾ കണ്ടിട്ടുള്ള ജീവികളിൽ ഒന്നാണ് കരടി. വ്യത്യസ്ത ഇനത്തിൽ ഉള്ള കരടികളെ ഉണ്ട്. എന്നാൽ അതിൽ ചില ഇനങ്ങൾ നമ്മൾ മനുഷ്യർക്ക് ഭീഷണിയായി മാറുന്നവയാണ്.

ജീവൻ തന്നെ എടുക്കാൻ കഴിയുന്ന രീതിയിൽ ആക്രമിക്കും. ഇവിടെ ഇതാ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ കരടി ചെയ്യുന്നത് കണ്ടോ. റോഡിൽ കണ്ടവരെ എല്ലാം ആക്രമിക്കുന്നു. ഭയന്ന് നാട്ടുകാർ. സൈക്കിൾ യാത്രികന് നേരെ ആക്രമണവുമായി എത്തിയ കരടി. അതിൽ നിന്നും രക്ഷനേടാനായി അദ്ദേഹം ഒരുപാട് ശ്രമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല. നാട്ടുകാർ കരടിയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതും സാധിച്ചില്ല. പിന്നീട് സംഭവിച്ച കാര്യങ്ങൾ കണ്ടോ.. വീഡിയോ

English Summary:- There is no one who doesn’t see the bear. The bear is one of the creatures we have seen since childhood in small classes, on television, on mobile screens. There are bears of different species. But some of those items are those that we become a threat to humans.

Attacked in such a way that it can take life itself. Here you see what the bear that came down from the forest to the country is doing. Everyone you see on the road is attacked. The locals are afraid. A bear attacked a cyclist. He has been trying hard to get out of it, but he is unable to do so. The locals were trying to chase away the bear, but that too could not be done. Look at what happened afterwards.

Leave a Reply

Your email address will not be published.