കാട്ടിലെ തന്നെ ഏറ്റവും വേഗതയിൽ ഇരകളെ പിടിക്കാൻ കഴിവുള്ളതും മറ്റുള്ള മൃഗങ്ങളെക്കാൾ ശക്തിയുള്ള ഒരു ജീവിയാണ് പുലി. പുള്ളി പുലി , വരയൻ പുലി ചീറ്റ പുലി എന്നിങ്ങനെ പലതരത്തിലുള്ള പുലികളെ നമ്മുക്ക് കാണാൻ സാധിക്കും. സാധാരണ പുലി ഇരതേടാൻ തുടങ്ങിയാൽ പുലിയുടെ മുന്നിൽ പെടുന്ന ഏത് ജീവിയേയും അവർ ഓടിച്ചിട്ട് ആക്രമിച്ചു പിടിച്ചു കഴിക്കുന്നതാണ് പതിവ്.
എന്നാൽ ഇത്തരം ജീവികൾ കാറ്റിൽ നിന്നും നാട്ടിലേയ്ക്ക് ഇറങ്ങി അവിടെയുള്ള ജനജീവിതത്തെ മൊത്തം ഭയപ്പെടുത്തുന്ന അവസ്ഥ നമ്മൾ കുറെ കണ്ടിട്ടുള്ളതാണ്. ഇത് കാട്ടിലുള്ള ഭക്ഷണത്തിന്റെ അഭാവം കൊണ്ടുതന്നെ അവർ നാട്ടിൽ വളർത്തുന്ന ആടുകളെയും പശുക്കളെയെല്ലാം തിന്നാൽ വരുന്ന വഴിക്ക് ആൾ മറയില്ലാത്ത പൊട്ടകിണറുകളിലോ മറ്റോ വീഴുന്നതായി പല ന്യൂസുകളിലും കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ അറിയാതെ കിണറിൽ അകപ്പെട്ടുപോയ പുലിയെ ജീവൻ പണയം വച്ച് പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സംഭവം നിങ്ങക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
A tiger is a fast-paced creature that can catch prey in the forest and is stronger than any other animal. We can see a variety of tigers like puli, linear tiger cheetah. When a normal tiger starts to hunt, they chase and attack any creature that falls in front of the leopard.
But we have seen a lot of such creatures coming out of the wind and frightening the lives of the people there. It has been heard in many news that the lack of food in the forest slips into uncovered pottery or something on the way they eat the sheep and cows they raise in the country. But you can see in this video what happened when you tried to get the tiger out of the well without knowing it. Watch the video for that.