കടുവയും കരടിയും നേർക്കുനേർ വന്നപ്പോൾ സംഭവിച്ചത്.(വീഡിയോ)

നമ്മൾ സാധാരണ പലതരത്തിലുള്ള വൈൽഡ് ലൈഫ് ചാനലിലും ഓരോ മൃഗങ്ങളും വിശപ്പടക്കാൻ ആയി ഇരയെ ആക്രമിച്ചു കീഴ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. അതെല്ലാം വളരെയധികം ക്രൂരവും കണ്ടുനിൽക്കാൻ പ്രയാസമുള്ളതുമായിരിക്കും. അങ്ങനെ ഏറ്റവും കൂടുതൽ ഇരകളെ ആക്രമിച്ചു കീഴ്പെടുത്തി കഴിക്കാൻ കഴിവുള്ള ഒരു ജീവിയാണ് കടുവ. ഇവ ഇവയുടെ കണ്ണിൽ പെട്ട എന്തിനെയും ആക്രമിച്ചു വായിലാക്കാൻ വളരെയധികം മിടുക്കരാണ്. ഇവ പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

അതുപോലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു മൃഗം തന്നെയാണ് കരടി. കരടികളെ പൊതുവെ തേനും ചെറു പ്രാണികളെയും മാത്രമേ ഭക്ഷിക്കാറുള്ളൂ എങ്കിലും ഇവയുടെ മുന്നിൽ മനുഷ്യനോ മറ്റു മൃഗങ്ങളോ പെട്ടാൽ അവരെയെല്ലാം ആക്രമിച്ചു കൊല്ലാൻ വരെ കരുത്തുള്ള ഒരു ജീവിതന്നെയാണ്. എന്നാൽ ഈ കരുത്തനായ കരടിയെ ആക്രമിച്ചു പിടിക്കാൻ നോക്കിയാ കടുവയ്ക്ക് സംഭവിച്ചത് എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടാൽ മതി. അതിനായി വീഡിയോ കണ്ടുനോക്കൂ..

 

We have seen every animal attack and subdue the prey in a variety of wildlife channels. It’s all cruel and hard to see. Thus, the tiger is a creature capable of attacking and subjugating the most prey. They are very good at attacking anything that is in their eyes. We have seen them sit down and catch their prey, jumping at a very fast pace.

The bear is the most dangerous animal. Bears generally eat only honey and small insects, but they are a strong creature that can attack and kill them all if humans or other animals are caught in front of them. But try to attack this mighty bear and watch this video to see what happened to the tiger. Watch the video for that.