നമ്മൾ സാധാരണ പലതരത്തിലുള്ള വൈൽഡ് ലൈഫ് ചാനലിലും ഓരോ മൃഗങ്ങളും വിശപ്പടക്കാൻ ആയി ഇരയെ ആക്രമിച്ചു കീഴ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. അതെല്ലാം വളരെയധികം ക്രൂരവും കണ്ടുനിൽക്കാൻ പ്രയാസമുള്ളതുമായിരിക്കും. അങ്ങനെ ഏറ്റവും കൂടുതൽ ഇരകളെ ആക്രമിച്ചു കീഴ്പെടുത്തി കഴിക്കാൻ കഴിവുള്ള ഒരു ജീവിയാണ് കടുവ. ഇവ ഇവയുടെ കണ്ണിൽ പെട്ട എന്തിനെയും ആക്രമിച്ചു വായിലാക്കാൻ വളരെയധികം മിടുക്കരാണ്.
ഇവ പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ജലത്തിലും കരയിലും ഏറ്റവും അപകടകാരിയായ ഒരു ജീവിയാണ് മുതല. ഈ കൂട്ടർ അവരെക്കാൾ വലുപ്പമുള്ള ജീവിയായിരുന്നാൽ പോലും വെള്ളത്തിൽ പതുങ്ങി ഇരുന്നു ആക്രമിക്കും. എന്നാൽ ഈ രണ്ടു അപകടകാരിയായ ജീവികളും തമ്മിൽ ഏറ്റുമുട്ടിയാൽ ആർക്ക് ആരെ ഭക്ഷണമാക്കാൻ കഴിയുമെന്ന് നമുക്ക് അറിയില്ല. എന്നത് ഈ വിഡിയോയിൽ നിനകൾക്ക് അത് കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
We have seen every animal attack and subdue the prey in a variety of wildlife channels. It’s all cruel and hard to see. Thus, the tiger is a creature capable of attacking and subjugating the most prey. They are very good at attacking anything that is in their eyes.
We have seen them sit down and catch their prey, jumping at a very fast pace. Similarly, crocodile is the most dangerous creature in water and land. These people, even if they are bigger than them, will sit in the water and attack. But we don’t know who can feed these two dangerous creatures if they meet. You can see it in this video. Watch the video for that.