കാണ്ടാമൃഗത്തെ പിടിക്കാൻ നോക്കിയ മുതലയ്ക്ക് സംഭവിച്ചത്…! മുതല എന്ന് പറയുന്നത് വെള്ളത്തിലെ ഏറ്റവും അപകടകാരി ആയ ജീവി ആണ്. കാരണം വെള്ളത്തിൽ വച്ച് ഏതൊരു ഭീകരൻ വന്നു പെട്ട് കഴിഞ്ഞാൽ പോലും മുതലയ്ക്ക് അവയെ ഒക്കെ വളരെ പെട്ടന്ന് തന്നെ കീഴടക്കുവാൻ ആയി മുതലയ്ക്ക് സാധിക്കും. അത്രയും അതികം അപകടരം ആയ ജീവി തന്നെ ആണ് മുതല എന്ന് പറയുന്നത്. അത്രയും അപകടാരി ആയ മുതല ഒരു കാണ്ടാമൃഗത്തെ പിടികൂടാൻ ആയി നോക്കിയപ്പോൾ ആ മുതലയ്ക്ക് കിട്ടിയ പണി കണ്ടോ… ഇത്രയും ആരും പ്രതീക്ഷിച്ചു കാണില്ല.
കാണ്ടാമൃഗം മറ്റുള്ള ജീവികളെ പോലെ അതികം അക്രമം ഒന്നും കാഴ്ചവയ്ക്കാത്ത ഒരു മൃഗം ആണ്. എന്നാൽ ഇത് കൂട്ടത്തോടെ ആണ് വന്നു ആക്രമിക്കുന്നത് എങ്കിൽ ചിലപ്പോൾ കാട്ടിലെ ഭീകരന്മാർ ആയ ജീവിയ്ക്കൾക്ക് പോലും താങ്ങാൻ ആയി എന്ന് വരില്ല. അത് കൊണ്ട് തന്നെ വളരെ അധികം അപകടകാരി ആയ ഒരു ജീവി കൂടെ ആണ് കണ്ട മൃഗങ്ങൾ എന്നിരുന്നാൽ കൂടെ ഇവ ഒരു മുതലയുടെ അടുത്ത് വെള്ളത്തിൽ വച്ച് പെട്ട് കഴിഞ്ഞാൽ പോലും വളരെ അധികം അക്രമം നേരിടേണ്ടതായി വരും. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.