ഈ വഴിയിലൂടെ കപ്പൽകൊണ്ട് പോയവനെ സമ്മതിക്കണം…! നമ്മൾ ജീവിതത്തിൽ നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളൂം യാധ്രിസികം ആയിട്ട് എങ്കിൽ പോലും നടന്ന ചരിത്രം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വളരെ അധികം കഠിനം നിറഞ്ഞതും ആര് വിചാരിച്ചാലും നടക്കില്ല എന്ന് ആണയിട്ടു പറഞ്ഞ പല അപകടകരമായ കാര്യങ്ങളും നിഷ്പ്രയാസം നടത്തി എടുക്കുന്ന അത്ഭുതം തോന്നിപ്പോകുന്ന കുറച്ചു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. അതിൽ ഏറ്റവും കൗതുകം ഏറിയ കാഴ്ച എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഒരു ഇടുങ്ങിയ ചെറിയ കനാലിലൂടെ ഒരു കപ്പൽ കൊണ്ട് പോകുന്ന കാഴ്ച തന്നെ ആണ്.
അതും ഒരു വലിയ കൂറ്റൻ കപ്പൽ തന്നെ ആയിരുന്നു അത്. പോകാനുള്ള വഴി തെറ്റി പോയതിനെ തുടർന്ന് ഒരു ചെറിയ ഇടുങ്ങിയ ജല പാതയിലേക്ക് പ്രവേശിക്കേണ്ടി വരുക ആയിരുന്നു. എന്നാൽ ആദ്യം അവിടേക്ക് കടന്നു കഴിഞ്ഞപ്പോൾ അതികം ഒന്നും ഇടുങ്ങിയ വഴി ആയിരുന്നില്ല. എന്നാൽ പിന്നീട് അങ്ങോട്ട് പോകും തോറും വഴി ഇടുക്കി കൊണ്ട് ഇരുന്നു. കപ്പലിൽ ഉണ്ടായിരുന്ന പലരും അത് വഴി പോകില്ല എന്ന് പറഞ്ഞിട്ടും. ഇച്ഛ ശക്തി കൈ വിടാതെ കപ്പൽ മുന്നോട്ട് എടുത്തു ആ വലിയ ദുർഘടം കടന്നു. വീഡിയോ കണ്ടു നോക്കൂ.