14 ദിവസത്തിൽ മുടി വിശ്വസിക്കാൻ ആവാത്ത വിധം വളരും ഈ വെള്ളം തേച്ചാൽ….! ചെമ്പരത്തിയുടെ ഗുണങ്ങൾ നമ്മൾ പറയുന്നതിനേക്കാൾ ഒക്കെ വളരെ അധികം കൂടുതൽ ആണ് എന്ന് അത് ഉപയോഗിച്ച് നോക്കിയവർക്ക് അറിയാം. പണ്ട് കാത്ത് നമ്മുടെ എല്ലാം ‘അമ്മ മാരും മുത്തശ്ശി മാരും ഒക്കെ നമ്മൾ ഇന്ന് കാണുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഷാംപൂ ഉപയോഗിക്കുന്നതിനു പകരം ആയി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള ചെമ്ബരതിയുടെ ഇലയും അതുപോലെ തന്നെ അതിന്റെ ഇലയും ഒക്കെ ചേർത്ത് കൊണ്ട് ഉള്ള ഷാംപൂ ആണ്. അതുകൊണ്ട് തന്നെ അവരുടെ മുടിക്ക് യാതൊരു വിധത്തിൽ ഉള്ള കുഴപ്പങ്ങളും ഉണ്ടായിരുന്നില്ല.
അവരുടെ മുടി നല്ലപോലെ ഒരു തരത്തിൽ ഉള്ള കൊഴിച്ചിലും ഇല്ലാതെ തന്നെ തഴച്ചു വളരുന്നതിനും ഇത് സഹായിച്ചിരുന്നു. അതുപോലെ നിങ്ങൾക്കും നിങ്ങളുടെ മുടി തഴച്ചു വളരുന്നതിന് വേണ്ടി തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി വെള്ളം ഇതിലൂടെ കാണുവാൻ സാധിക്കും. അതും വെറും പതിനാലു ദിവസം കൊണ്ട് നിങ്ങളുടെ മുടി വിശ്വസിക്കാൻ സാധിക്കാത്ത വിധത്തിൽ തഴച്ചു വളരുന്നത് ആയി നിങ്ങൾക്ക് കാനന സാധിക്കും. അത് എങ്ങിനെ ഉണ്ടാക്കി എടുക്കാം എന്ന് നിങ്ങൾക്ക് ഈ ഇവിടെയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.