സുഖപ്രസവം നടക്കാൻ ഗർഭിണികൾ വെറും വയറ്റിൽ ഇത് കഴിക്കൂ….!

സുഖപ്രസവം നടക്കാൻ ഗർഭിണികൾ വെറും വയറ്റിൽ ഇത് കഴിക്കൂ….! നിങ്ങൾക്ക് സിസേറിയൻ ഇല്ലാതെ സുഖ പ്രസവം നടക്കുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി മാർഗം ആണ് ഇതിലൂടെ അറിയുവാൻ സാധിക്കുക. പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏറിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യന്റെ പ്രസവം സാകേതികതയുടെ വളർച്ചയോടു കൂടി മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സിസേറിയൻ പോലെ പലതരത്തിൽ ഉള്ള ശാസ്ത്ര ക്രിയകൾ വഴി നടത്താം. എന്നിരുന്നാൽ പോലും ഇത്തരത്തിൽ ശാസ്ത്ര ക്രിയ വഴി എളുപ്പത്തിൽ കാര്യം നടക്കുമെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു അത് നല്ല രീതിയിൽ ബാധിച്ചേക്കാം. അത് മാത്രമല്ല സിസേറിയൻ എന്ന് പറയുന്നത് വളരെ അധികം പണം ചിലവാക്കേണ്ട ഒരു കാര്യം കൂടെ ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സിസേറിയൻ ഒഴിവാക്കി ഗർഭിണി ആയ സ്ത്രീകൾക്ക് സുഖപ്രസവം നടത്തുന്നതിനായി ചൂട് വെള്ളവും അതുപോലെ തന്നെ നെയ്യും ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന പാനീയം ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *