നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഇപ്പോൾ ഇലെക്ട്രിസിറ്റി ഉണ്ട്. കേരളം സർക്കാരിന്റെ എല്ലാവീട്ടിലും വൈദുതി എന്ന പദ്ധതിമൂലം ഇന്ന് എല്ലാവീട്ടിയോളും കറന്റ് കണക്ഷൻ ഉണ്ട്. അതുകൊണ്ടുതന്നെ കറന്റ് കാണണക്ഷൻ ഇല്ലത്ത വീടുകൾ ഇന്ന് കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. നമ്മുടെ വീടുകളിലേക്ക് കറന്റ് എത്തുന്നത് പതിനൊന്ന് കിലോവാട്ട് എലെക്ട്രിക്കൽ കമ്പികളിലൂടെയാണെന്നു എല്ലാവര്ക്കും അറിയാം.
ഇങ്ങനെ നമ്മുടെ വീട്ടിൽ എത്തുന്ന വൈദുതി കൺവെർട്ട് ചെയ്ത് ആണ് പല ഉപകരണങ്ങളും പ്രവർത്തിക്കാൻ ഉപയോഗിക്കുന്നത്. സാധാരണ എല്ലാവരുടെ വീടുകളിലെയും സ്വിച് ബോർഡ് നോക്കിയാൽ ഏരിയ റൌണ്ട് ഷേപ്പ് ഉള്ള പ്ലഗ്ഗിങ് സ്ലോട്ടുകൾ ആണ് എന്ന്. അതുകൊണ്ടുതന്നെ നമ്മൾ അയൺ ബോക്സ് പോലുള്ള പലതരത്തിലുള്ള വൈദുത ഉപകരണങ്ങളുടെയും പിന് ചതുരക്കട്ടയുള്ളതായിരിക്കും. ഈ പ്രശനം പരിഹരിക്കാൻ ആണ് പൊതുവെ ഇതുപോലുള്ള കോൺവെർട്ടബിൾ ത്രീപിന്നുകൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതുമാത്രമല്ലാത്ത ഒരുപാട് ഗുണങ്ങൾ ഇവയ്ക്കുണ്ട്. അത് ഏതെല്ലാമാണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.
We all have electricity now. Today, every household has electricity connection spawning in every household under the scheme of Vaiduti in every household of the Government of Kerala. So, there are no houses in Kerala today where there is no electricity viewing. Everyone knows that electricity reaches our homes through eleven kilowattelectrical wires.
Many devices are used to work by converting the vaiduti that reaches our home. The switchboard in everyone’s homes is that the area is a plugging slot with round shape. So we have a square basket of various types of devices, such as the Iron Box. This is generally the solution of convertible three pins. But they have many other qualities. You can see in this video what it is.