രക്തത്തിന്റെ അളവ് നിമിഷങ്ങൾക്കുള്ളിൽ കൂടാൻ ഇത് കുടിച്ചു നോക്കൂ….! സാധാരണ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള മുറിവോ മറ്റോ മാറ്റി എടുക്കുന്നതിനു വേണ്ടി അത്തരത്തിലുള്ള മുറിവ് ഉണക്കാൻ ഒക്കെ നമ്മുടെ രക്തത്തിൽ പ്ലേറ്റ് ലെറ്റുകൾ കൂടിയേ തീരു. പ്ലേറ്റ് ലൈറ്റുകളുടെ അളവ് നമ്മുടെ ശരീരത്തിൽ ഉള്ള രക്തത്തിന്റെ അളവിനും കുറവായി കാണപ്പെടുകയാണ് എങ്കിൽ ഉണ്ടാകുന്ന പ്രശനം എത്രത്തോളം വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അത് വലിയ രീതിയിൽ ഉള്ള പ്രശ്നഗ്നൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിനു വലിയ രീതിയിൽ ഉള്ള കാരണം ആയി തീരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഏതൊരു തരത്തിൽ ഉള്ള മുറിവ് പറ്റുക ആണ് എങ്കിലും അത് ഉണങ്ങാതെ രക്തം ശരീരത്തിൽ നിന്നും പുറത്തു പോയികൊണ്ടേ ഇരിക്കും.
മാത്രമല്ല ഇത് ഗർഭിണി ആയ സ്ത്രീകളിലും ഒക്കെ ആന്തരിക രക്ത സ്രവം ഉണ്ടാകുനനത്തിനും ഒക്കെ വലിയ രീതിയിൽ ഉള്ള കാരണം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ അളവ് വർധിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി റെമഡി ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കും. അതും വളരെ അധികം ഔഷധ ഗുണമുള്ള ഈ വെള്ളം കൊണ്ട്. വീഡിയോ കണ്ടു നോക്കൂ.