ടോൾ പ്ലാസയിലെ കാറിന് മുൻപിൽ പെട്ട് ഉദ്യോഗസ്ഥൻ..(വീഡിയോ)

പാലം പണിതാലും, റോഡ് പണിതാലും നമ്മൾ സാതാരകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനായി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ നിരവധി കമ്പനികൾ ഉണ്ട്. വര്ഷങ്ങളോളം ടോൾ പിരിച്ച് നമ്മൾ സാതാരകാരുടെ പണം ഊറ്റിയെടുക്കുന്ന നിരവധി ടോൾ ബൂത്തുകൾക്ക് എതിരെ നിരവധി സമരങ്ങൾ നടന്നിട്ടുണ്ട് എങ്കിലും അതൊന്നും വിജയിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

സർക്കാർ അനുമതി കൊടുക്കുന്നതുകൊണ്ടാണ് ഇത്തരം കമ്പനികൾ വര്ഷങ്ങളോളം സാധാരണകാരന്റെ പണം ഊറ്റുന്നത്. എന്നാൽ ഇത്തരം ടോൾ ബൂത്തുകളിൽ പണം നൽകാതെ രക്ഷപെടാൻ ശ്രമിക്കുന്ന നിരവധി ആളുകളും ഉണ്ട്. ഇവിടെ കള്ളത്തരം കാണിക്കാൻ നിന്ന വ്യക്തിയെ പിടികൂടാൻ ശ്രമിക്കുന്നതിന്റെ സംഭവിച്ചത് കണ്ടോ..

English Summary:- There are many companies to set up toll booths to make it difficult for us to make it difficult for satarakars whether it is building a bridge or a road. Another truth is that there have been many protests against many toll booths where we have been collecting tolls over the years and draining the money of the sataras, but none of them have been successful.

Such companies have been feeding the common man’s money for years because of the government’s permission. But there are many people at such toll booths who are trying to escape without paying money. See what happened here trying to catch the person who stood to show the lie.

Leave a Reply

Your email address will not be published. Required fields are marked *