ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും വിഷമുള്ള പത്തു പാമ്പുകൾ ഇവയാണ്….! നമ്മുടെ നാട്ടിൽ ഒട്ടേറെ തരത്തിൽ ഉള്ള പാമ്പുകൾ ഉണ്ട്. അതിൽ വിഷം ഉള്ളവയും അത് പോലെ തന്നെ വിഷം ഇല്ലാത്തവയും പെടുന്നുണ്ട്. വിഷമുള്ള പാമ്പുകൾ ആകട്ടെ നമ്മുടെ വീടിന്റെ പരിസരത്തും മറ്റുമായി ഒക്കെ ധാരാളം കാണപ്പെടാറുണ്ട്. അതിൽ മൂർഖൻ, അണലി, രാജവെമ്പാല എന്നീ പാമ്പുകൾ ഒക്കെ പെടും. എന്നാൽ ഇന്ത്യയിൽ നിന്നും പിടി കൂടിയ ഇന്ത്യയിലെ ഏറ്റവും വിഷം വരുന്ന പാമ്പുകളെ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്. അതും വളരെ അധികം അപകടകാരികൾ ആയവ.
പാമ്പുകളിൽ വച്ച് വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് ഏതെന്നു ചോദിച്ചു് കഴിഞ്ഞാൽ അത് കിംഗ് കോബ്ര തന്നെ ആണ് എന്ന് പറയാം. ഇത് വിഷത്തിന്റെ കാര്യത്തിൽ മാത്രം അല്ല. ശത്രുക്കളെ എതിരെ നിന്നും ആക്രമിക്കുന്നതിൽ വളരെ അധികം കരുതാൻ തന്നെ ആണ് ഇത്തരത്തിൽ രാജവെമ്പാലകൾ എന്ന് തന്നെ പറയാം. ഇരുപതു മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാൻ ഉള്ള വിഷം ഇവയ്ക്ക് ഉണ്ട്. അത്തരത്തിൽ രാജവെമ്പാലയെ പോലെ വിഷം വരുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.