മുന്നിൽ പെട്ടാൽ പൊടിപോലും കിട്ടില്ല…! നമ്മുടെ രാജ്യം കാക്കുന്ന സൈനികരുടെ ജീവിതം എന്ന് പറയുന്നത് വളരെ അധികം ബുദ്ധിമുട്ടുകളും അത് പോലെ തന്നെ വളരെ അധികം പ്രയാസങ്ങളും നിറഞ്ഞ ഒന്ന് തന്നെ ആണ് എന്ന കാര്യത്തിൽ സംശയമൊന്നും ഇല്ലാലോ. ഇന്നത്തെ കാലത്തു ആർക്കായാലും ശത്രുക്കളെ നേരിടണം എങ്കിൽ ഒരു തോക്കോ അല്ലെങ്കിൽ ബുള്ളെറ്റ് പ്രൂഫ് ഓ ഒന്നും ഉള്ളത് കൊണ്ട് യാതൊരു കാര്യവും ഇല്ല എന്ന് തന്നെ പറയാം. ഇവരോട് ഒക്കെ പിടിച്ചു നിക്കണം എന്ന് ഉണ്ടെങ്കിൽ അത്യാധൂനിക ടെക്നോളോജിക്കൽ ഒക്കെ ഉപയോഗിക്കുക തന്നെ വേണം.
ഇന്നത്തെ കാലത്തു ഏതൊക്കെ തരത്തിൽ ഉള്ള വാഹങ്ങളും ആയുധങ്ങളും ഒക്കെ ആണ് മിലിട്ടറി ഉപയോഗ പെടുത്തുന്നത് എന്ന് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കും. പൊതുവെ നമ്മൾ ഓരോ ഭീകര ആക്രമണങ്ങളും നടക്കുന്ന സമയത്തു അതിനു തിരിച്ചടി നൽകാൻ അതായതു ഒരു മിന്നൽ ആക്രണം നടത്താൻ അഗ്നി പോലെ ഉള്ള പേരുകളോട് കൂടി ഒട്ടേറെ ആയുധങ്ങൾ നമ്മുടെ സൈന്യത്തിന്റെ ആയുധ പുരകളിൽ ഉണ്ട് എന്നറിയാം. എന്നാൽ ഇന്നും ആരും അറിയാത്ത അല്ലെങ്കിൽ പുറത്തു വിടാത്ത തരത്തിൽ ഉള്ള ആയുധങ്ങൾ ഉണ്ട്. അതേതെല്ലാമെന്ന് വീഡിയോ വഴി കാണാം.