ആമ ഇരയെ പിടിക്കുന്ന അപൂർവ കാഴ്ച (വീഡിയോ)

സാധാരണ വെള്ളത്തിലും കരയിലും ഒരു പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവികളിൽ ഒന്നാണ് ആമ. ഇതിന്റെ ആയുസ് എന്നുപറയുന്നത് ഭൂമിയിലെ മറ്റുള്ള ജീവികളെക്കാൾ കൂടുതൽ ആണ്. നൂറ്റമ്പതു മുതൽ മൂന്നൂറു വര്ഷത്തോളും ജീവിക്കാൻ കഴിയുന്ന ജീവിയാണ് ആമ.

പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാരാമാ, വെള്ളാമ, നക്ഷത്ര അമ്മ എന്നിങ്ങനെ. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി ആമയാണ് എന്ന് പറയാം. പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ഇവയ്ക്ക് കരി ചന്തയിൽ വളരെയധികം ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇതിനെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്. സാധാരണ ആമകളെ പൊതുവെ വിരളമായിമാത്രമാണ് കാണാറുള്ളത്. മാത്രമല്ല ഇതിന്റെ ആഹാര രീതിയും ഇരപിടിക്കുന്നതും വളരെ അപൂർവമായി മാത്രമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ആ രസകരമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/sLA6eZzbYf0

 

 

Tortoise is one of the most common creatures that can carry on life in normal water and land. Its life spawning is longer than other living things on earth. The tortoise is a creature that can live for 150 to 300 years.

There are many different kinds of tortoises on earth today. Karama, Vellama, Star Mother, etc. But today, if one looks at the red data book, it is said that the tortoise is the most endangered species. Pretive star turtles. They are in great demand in the black market and are exploited. Common turtles are rarely seen. And its diet and predatory habits are rarely seen. But you can see that interesting sight in this video. Watch the video.