ടൂറിസ്റ്റു വണ്ടിയുടെ ഉള്ളിലേക്ക് ഒരു ചീറ്റപ്പുലി കയറിയപ്പോൾ…! നമ്മുടെ നാട്ടിലെ പോലെ ഓരോ മൃഗശാലയിൽ പോയിട്ടല്ല അല്ല പുറം രാജ്യങ്ങളിൽ ഒക്കെ മൃഗങ്ങളെ കാണുന്നത്. അവരൊക്കെ കാടുകളിലൂടെ സഞ്ചരിച്ചും മറ്റും ആണ് ഏതു തരത്തിൽ ഉള്ള വന്യ മൃഗങ്ങളെ ഒക്കെ കാണുവാൻ പോകുന്നത്. അത് വളരെ അതികം റിസ്ക് ഉള്ള കാര്യമാണ് എന്നറിഞ്ഞിട്ടു കൂടെ ഒരുപാട് ആളുകൾ അത്തരത്തിൽ ജീപ്പിലും മറ്റും ഒക്കെ ആയി കാടിനോട് ഇണങ്ങി നിൽക്കുന്ന യൂണിഫോമും മറ്റും ഒക്കെ ഇട്ടു കൊണ്ട് കാട്ടിലൂടെ സഞ്ചരിക്കുന്നത് നമ്മൾ സഫാരി, ഡിസ്കവറി പോലെ ഉള്ള ചാനലുകളിൽ ഒക്കെ കാണാറുണ്ട്.
അത്തരത്തിൽ വാഹനം ഓടിച്ചു പോകുമ്പോൾ പലപ്പോഴും കാട്ടാന, പുലി, കടുവ, സിംഹം പോലുള്ള മൃഗങ്ങളെ വളരെ യാധ്രിസികമായിട്ടു കാണാൻ സാധിക്കും എങ്കിലും അവരുടെ ആക്രമണം ഏതു സമയത്തും ഉണ്ടായേക്കാം എന്ന് പേടിച്ചു കൊണ്ട് തന്നെ വേണം മുന്നോട്ട് പോകേണ്ടത്. എന്നാൽ അത് പോലെ ഒരു ടൂറിസ്റ്റ് കാടിനകത്തു കൂടെ വാഹനം ഓടിച്ചു പോകുന്നതിനിടെ വാഹാനത്തിലേക്ക് ഒരു ചീറ്റ പുലി ചാടി കയറുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.