കണ്ടം പൂട്ടുന്നതിനിടെ ട്രാക്ടർ ചെളിയിൽ താണുപോയപ്പോൾ…!

കണ്ടം പൂട്ടുന്നതിനിടെ ട്രാക്ടർ ചെളിയിൽ താണുപോയപ്പോൾ…! പണ്ടുകാലത്ത് കാലകളെയും മറ്റും വച്ചു കണ്ടം പൂട്ടിയിരുന്ന സമയത്തു വളരെ അധികം വിപ്ലവം തീർത്തു ആയിരുന്നു ട്രാക്ടറുകളുടെ വരവ്. ഒരു കാളയെ വച്ചു ഒരു കണ്ടം പൂട്ടുന്നതിന് എടുത്തിരുന്ന പകുതി സമയം പോലും ഇപ്പോൾ വേണ്ട എന്നാണ് ട്രാക്ടറുകൾ വന്നതോട്  കൂടെ ഉണ്ടായ ഉപകാരം. മാത്രമല്ല സമയത്തു കൃഷിയും മറ്റും തുടങ്ങാൻ സാധിക്കും എന്നതിന് ഉപരി ഒരു മിണ്ടാ പ്രാണിയുടെ ദുരിതം പൂർണ മായി അവസാനിച്ചു കൊണ്ടും ആയിരുന്നു ട്രാക്ടറുകൾ അന്ന് വിപണയിൽ കൊണ്ട് വന്നത്. അത്തരത്തിൽ ഒരു ട്രാക്ടർ ചെളിയുള്ള പാടാത്തു ഇറക്കു കയും പിന്നീട് അത് പൂട്ടുന്നതിനു ഇടെ ആ ട്രാക്ടർ ചെളിയിൽ താഴ്ന്നു പോവുകയും ചെയ്തപ്പോൾ ഉള്ള കഴച്ചകൾ ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ ആയി സാധിക്കുക.

 

പൊതുവേ ട്രാക്ടർ ചെളിയിലൂടെയും മറ്റും സുഗമമായി ഓടിക്കുവാൻ ശേഷി ഉള്ള ഒന്നാണ്. എന്നാൽ ഇവിടെ സ്ഥിതി മാറി മാറിയുള്ള ആയൊരുന്നു. ആ ട്രാക്ടർ തന്നു പോയപ്പോൾ ആ ഡ്രൈവർ പരമാവധി അതിനെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചപ്പോഴും പരാജയ പെടുക ആയിരുന്നു. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം