മര പലകയിലൂടെ ട്രാക്ടർ കയറ്റിയപ്പോൾ…(വീഡിയോ)

നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഭീകര രൂപമുള്ള ഒരു വാഹനമാണ് ട്രാക്ടർ. വാഹനത്തേക്കാൾ ഉപരി നിലം ഉഴാനായി ഉപയോഗിക്കുന്ന ഒരു മെഷീൻ ആയി ട്രാക്ടറിനെ കണക്കാക്കാം. സാധാരണ കണ്ടുവരുന്ന വാഹനത്തേക്കാൾ കൂടുതൽ വലിപ്പമുള്ള ഒന്നാണ് ട്രാക്ടർ. ഭീമൻ ചക്രങ്ങളും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ ഭീമൻ ചക്രങ്ങൾ ഉള്ള വാഹനം വെറും രണ്ട് കഷ്ണം മര പലകയിലൂടെ കൊണ്ടുപോകുന്ന അപൂർവ കാഴ്ച.. പലരെയും അല്ബുധപെടുത്തിയ സംഭവം. സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന വീഡിയോ കണ്ടുനോക്കു..

English Summary:- A tractor is a vehicle that has a terrible form in bringing it to our country. A tractor can be considered as a machine that is used to plough the ground above the vehicle. A tractor is much larger than the usual vehicle. There are also giant wheels. But here’s a rare sight of a vehicle with giant wheels being carried through just two pieces of wooden planks. It’s an incident that has shocked many.