ഇനി ട്രാക്ടർ വേണ്ട.. ബൈക്ക് ഉണ്ടായാൽ മതി..(വീഡിയോ)

നെൽകൃഷി ചെയ്യുന്ന കർഷകർ കൃഷി ചെയ്യുന്നതിന് മുൻപായി നിലം ഉഴാറുണ്ട്. പണ്ട് കാലങ്ങളിൽ കാള വണ്ടി ഉപയോഗിച്ചാണ് ചെയ്തിരുന്നത്. പിനീട് ട്രാക്ടറുകൾ ഉപയോഗിച്ച് തുടങ്ങി. കുട്ടികാലത്ത് നമ്മളിൽ പലരും കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒന്നാണ് ട്രാക്ടർ. എന്നാൽ ഇവിടെ ഇതാ ഈ യുവാക്കൾ കണ്ടുപിടിച്ചത് കണ്ടോ.. ട്രാക്ടറിനു പകരം ബൈക്ക് ഉണ്ടെങ്കിൽ നിലം ഉഴവും.

ബൈക്കിനോട് ചേർന്ന ചീറിയ അറ്റാച്ചമെന്റ് ഉപയോഗിച്ച് കൊണ്ട് നിലം കുഴൽ എളുപ്പമാക്കാൻ സാധിക്കും.. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴാണ് മണിക്കൂറിന് ആയിരകണക്കിന് രൂപ കൊടുക്കേണ്ട ഈ സമയത് ഈ യുവാക്കളുടെ കണ്ടുപിടിത്തം ഒരുപാട് കർഷകർക്ക് ഉപകാരപ്പെടും.. ഈ യുവാക്കളുടെ കഴിവ് ആരും കാണാതെ പോകല്ലേ..

English Summary:- Farmers who cultivate paddy plough the land before cultivating it. In the olden days, bullocks were used in carts. He started with the use of tractors. The tractor is something that many of us used to look forward to as a child. But here you see what these young men invented. If there is a bike instead of a tractor, the ground will be ploughed.

It is possible to make the floor tube easier by using the chiselled attachment attachment attached to the bike. At a time when we have to plough the land with a tractor and pay thousands of rupees per hour, the invention of these youngsters will benefit a lot of farmers.

Leave a Reply

Your email address will not be published.