പാടത്തേക്ക് ഇറക്കുന്നതിനിടെ ട്രാക്റ്റർ മറിഞ്ഞപ്പോൾ..!

പാടത്തേക്ക് ഇറക്കുന്നതിനിടെ ട്രാക്റ്റർ മറിഞ്ഞപ്പോൾ..! ട്രാക്ടർ എന്നത് ഏത് ചെളിയും മണ്ണിലും എല്ലാം എളുപ്പത്തിൽ ഓടിക്കാൻ സാധിക്കുന്ന ഒരു വാഹനം ആണ് എന്ന് നമ്മുക്ക് അറിയാം. അത് മനസ്സിൽ വച്ചുകൊണ്ട് ഒരാൾ ചെയ്ത മണ്ടത്തരത്തിന്റെ കാഴ്ചകൾ ആണ് നിങ്ങളക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും ആ ഡ്രൈവർ റോഡിൽ നിന്നും നേരിട്ട് പാടത്തേക്ക് ചാടിച്ച ഒരു വലിയ മണ്ടത്തരം മൂലം സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ. നമുക്ക് അറിയാം പണ്ടുകാലത് വയലിൽ കൃഷി ഇറക്കുന്നതിനു ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയിരുന്നു ഒരു സാധനം ആയിരുന്നു കാളകൾ.

കണ്ടം പൂട്ടുന്നതിനും മറ്റും കാളകൾ ഇല്ലാതെ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ട്രാക്ടറുകളുടെ വരവോടു കൂടി ആ മിണ്ടാ പ്രാണികളുടെ കഷ്ടപ്പാട് അതോടെ തീർന്നു എന്നത് മാത്രം അല്ല. കാളകളെ ഉപയോഗിച്ചുകൊണ്ട് ഒരു ദിവസം കൊണ്ട് ചെയ്തിരുന്ന ജോലികൾ വളരെ വെറും മണിക്കൂറുകൾ കൊണ്ട് ചെയ്യുവാൻ നമുക്ക് ട്രാക്ടർ കൊണ്ട് സാധിച്ചു എന്ന് വേണം പറയാൻ. അത്തരത്തിൽ ഉള്ള ഒരു ട്രാക്ടർ കൊണ്ട് വയലിൽ ഇറക്കാൻ നോക്കുന്നതിനിടെ ആ ഡ്രൈവറുടെ മണ്ടത്തരം കൊണ്ട് സംഭവിച്ച ഒരു അപകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.