ട്രാൻസ്ഫോര്മറിനു തീപിടിച്ചാൽ അത് ഓട്ടോമാറ്റിക്കലി തീ അണയ്ക്കാനുള്ള പുതിയസംവിധാനം…!

ട്രാൻസ്ഫോര്മറിനു തീപിടിച്ചാൽ അത് ഓട്ടോമാറ്റിക്കലി തീ അണയ്ക്കാനുള്ള പുതിയസംവിധാനം…! നമുക്ക് അറിയാം പലപ്പോഴും ഷോർട് സെർക്യൂട് മൂലമോ അല്ലെങ്കിൽ പവർ ഓവർ ലോഡ് മൂലമോ ഒക്കെ വളരെ പെട്ടന്ന് തീപിടിക്കാനും പൊട്ടി തിരിക്കാനും ഉള്ള സാധ്യത വളരെ കൂടുതൽ ഉള്ള ഒരു സാധനം ആണ് ട്രാൻസ്ഫോർമേഴ്‌സ് എന്നത്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള കാരണങ്ങൾ മൂലം ഇനി അത് തീ പിടിക്കാൻ ഇടയായാൽ അത് ഓട്ടോമാറ്റിക്കലി തീ അണയ്ക്കുന്നതിനുള്ള പുതിയ വിദ്യ കണ്ടു പിടിച്ചിരിക്കുകയാണ് ഇവിടെ. ഒരു നാട്ടിലേക്ക് വേണ്ട വൈദുതിയുടെ ഉത്പാദനത്തെ തരം തിരിച്ചു വിടുന്നതിന്റെ മുക്കിയ പങ്കു വഹിക്കുന്ന ഒരു ഉപകരണം ആണ് ട്രാൻസ്ഫോർമേഴ്‌സ്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള ഒരു ട്രാന്സ്ഫോര്മറിൽ ഒരുപാട് അതികം വൈദുതി പ്രവാഹം ഉണ്ടാകുന്നതിനു കാരണമാകുന്നുണ്ട്.

 

മാത്രമല്ല അതിൽ എന്തെങ്കിലും ഒരു സ്പാർക്കോ അല്ലെങ്കിൽ ഷോർട് സെർക്യൂട്ടോ മറ്റോ സംഭവിച്ചു കഴിഞ്ഞു ട്രാൻസ്‌ഫോർമർ മൊത്തത്തിൽ പൊട്ടി തെറിച്ചത് ഉണ്ടാകുന്ന ആക്ഞാതം വളരെ വലുത് തന്നെ ആണ്. അത്രയും അതികം കിലോ വാട്ട് വൈദുതി ആണ് അതിലൂടെ പ്രവഹിക്കുന്നത് എന്നുവേണം പറയാൻ. അത്തരത്തിൽ ഒരു ട്രാൻഫോർമാരിൽ ഷോർട് സെർക്യൂട് കാരണം പൊട്ടി തീപിടിച്ചാൽ അതിനെ അണയ്ക്കുന്നതിനുള്ള പുതിയ സംവിധാനം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

https://www.youtube.com/watch?v=7DQDHQy0htM