ട്രാൻസ്ഫോമറിൽ നിന്നും ഒരാൾക്ക് ഷോക്കേറ്റപ്പോൾ…! വളരെ അതികം ഞെട്ടിക്കുന്ന ഒരു സംവം ആയിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു നാട്ടിൻ പുറത്തു സംഭവിച്ചത്. ഒരു വ്യക്തി അതും തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരു വ്യക്തി സാങ്കേതിക തകരാറു മൂലം ഷൊർട് ആയ ഒരു ട്രാൻസ്ഫോമറിന്റ അടുത്തു ചെന്നു മറ്റുള്ളവർ ഭയക്കും വിധം അതിൽ തൊടുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.
നമുക്ക് അറിയാം ഒരു ട്രൻസ്ഫോമറിൽ നിന്നും എത്രത്തോളം വൈദ്യുതി ആണ് പ്രവഹിക്കുന്നത് എന്നു. ഒരു നാട്ടിലെ ഏകദേശം ഇരുപതോളം വീടുകൾക്ക് എങ്കിലും കുറഞ്ഞത് വൈത്യുതി വിതരണം ചെയ്യുന്നത് ആ നാട്ടിലെ ഒരു ട്രാൻസ്ഫോർമർ വഴി ആയിരിക്കും. അതുകൊണ്ട് തന്നെ അത് പൊട്ടി തെറിച്ചാലോ മറ്റോ ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ നമുക്ക് പറയാതെ തന്നെ അറിയാവുന്നതാണ്. ഇത്തരത്തിൽ ഉള്ള ട്രാൻസ്ഫോമറുകൾക്ക് വരുന്ന കെടുപാടുകളും മറ്റും പരിഹരിക്കുന്നതിന് വിധക്ത പരിശീലനം ലഭിച്ച ഇലക്ട്രിസിറ്റി ജീവനക്കാർ ഇന്ന് കേരളത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഇതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. എന്നാൽ അവരെ എല്ലാം അവഗണിച്ചു ഇവിടെ ഒരു വ്യക്തി ട്രാൻസ്ഫോമറിൽ അറിയാത്ത കാര്യങ്ങൾ ചെയ്തപ്പോൾ അത് പൊട്ടിത്തെറിക്കുകയും ചെയ്ത ഭയപ്പെടുത്തുന്ന കഴച്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.