അസുഖം ബാധിച്ച ആനയെ രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ…!

ആരോഗ്യപരമായ പ്രശ്ങ്ങൾ ഉണ്ടായാൽ നമ്മൾ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. നാട്ടിൽ ഉത്സവത്തിന് കൊണ്ടുപോകുന്ന ആനകളെ സംരക്ഷിക്കാനും സുസ്രൂക്ഷിക്കാനും അവയുടെ ഉടമകൾ ഉണ്ട്. എന്നാൽ കാട്ടിലെ ആനകളെ സംരക്ഷിക്കാനായി പലപ്പോഴും ആരും കാണില്ല.

ഇവിടെ ഇതാ അപകടത്തിൽ പെട്ട കുട്ടി ആനയെ കാട്ടിൽ ചെന്ന് ചികില്സിക്കുന്ന ഒരു സംഗം നല്ല മനസ്സിന് ഉടമകൾ.ഇത്തരത്തിൽ നല്ല മനസ്സിന് ഉടമകളായവരെ ആരും കാണാതെ പോകല്ലേ.. ആക്രമിക്കും എന്ന അറിഞ്ഞിട്ടും ഇത്തരം ജീവികളെ സംരക്ഷിക്കാൻ കാണിക്കുന്ന മനസ്സ് അതിനേക്കാൾ വലുതായി മറ്റൊന്നും ഇല്ല. വീഡിയോ

English Summary:- If there are health issues, animals have to face a lot of difficulties just like we humans do. The elephants that are taken to the festival in the country have their owners to protect and protect them. But often no one is seen to protect the elephants in the forest.

Here’s a sangam that treats an accident-prone child elephant in the forest and the owners of a good mind. There is nothing greater than the mind shown to protect such creatures despite knowing that it will be attacked.