ദിവസത്തിൽ ഒരു നേരമെങ്കിലും ചോറുകഴിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇത് ശ്രദ്ധിക്കുക.

മലയാളികളുടെ ദേശീയഭക്ഷണമെന്നു തന്നെ വിശേഷിപ്പിക്കാം ചോറിനെ. അതുകൊണ്ട് തന്നെ ദിവസത്തിൽ ഒരുനേരമീങ്കുലും ചോറ് കഴിക്കാത്തവറായി ആരുമുണ്ടാവില്ല. നിങ്ങൾ ഇപ്പൊ ഒരുനേരം ചോറുകഴിക്കുന്നുള്ളു എങ്കിലും കാലത്ത് ബ്രേക്ക് ഫാസ്റ്റ് മിക്ക്യതും പുട്ട്, ഇഡലി, ദോശ എന്നിങ്ങനെ അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണം തന്നെ ആവാം കഴിക്കുന്നത്. എന്നാൽ ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നിങ്ങൾക്ക് കാർബോ ഹൈഡ്രേറ്റ് അഥവാ ഗ്ലൂക്കോസ് അല്ലാതെ മറ്റുവിധത്തിലുള്ള ഗുണങ്ങളൊന്നും ലഭിക്കുന്നില്ല.

നിങ്ങളിൽ പലരും കൊളസ്ട്രോളും ഷുഗറും എല്ലാം കൂടിയവരാണ് എങ്കിൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇറച്ചി മീൻ പോലുള്ള ബക്ഷങ്ങൾ മാത്രം ഒഴിവാക്കിയിട്ട് കാര്യം ഇല്ല, ചോർ എന്ന വില്ലനെ ഒഴിവാക്കിയാൽ മാത്രമേ നിങ്ങൾക്ക് ഈ പറഞ്ഞ പ്രസങ്ങൾക്കെല്ലാം പരിഹാരം ലഭിക്കുകയുള്ളൂ. ചോറ് കഴിക്കുന്നതുമൂലം ഒരുപാട് പ്രശനങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കാം. അത് എന്തെല്ലാമാണ് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.