വീടിനുള്ളിൽ നിന്നും പിടികൂടിയ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, വളരെ അപകടകാരിയായ ജീവികളിൽ ഒന്നാണ് മൂർഖൻ പാമ്പ്. കടിയേറ്റാൽ മരണം വരെ സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെയാണ് എല്ലാവരും ഇത്തരം പാമ്പുകളെ വളരെ അതികം പേടിക്കുന്നത്.

ഓരോ വർഷവും നമ്മുടെ നാട്ടിൽ പാമ്പുകടി ഏറ്റ് മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഇതാ ഒരു വീടിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടിയത് കണ്ടോ.. വീട്ടിൽ വളർത്തിയിരുന്ന കോഴികളെ എല്ലാം പാമ്പ് ഇരയാക്കി. സഹികെട്ട് വീട്ടുകാർ പാമ്പു പിടിത്തക്കാരനെ വിളിച്ചു്. നമ്മുടെ നാട്ടിൽ വാവ സുരേഷ് എന്ന പോലെ, അവരുടെ നാട്ടിലെ പ്രശസ്തനായ പാമ്പു പിടിത്തക്കാരൻ പാമ്പിനെ പിടികൂടുന്നത് കണ്ടോ.. വീഡിയോ.

English Summary:- There’s no one who doesn’t see snakes, and the cobra is one of the most dangerous creatures. Bites can lead to death. That’s why everyone is so afraid of these snakes. Every year, the number of people dying of snake flies in our country is increasing. Here you see the snake caught from inside a house.

Leave a Reply

Your email address will not be published. Required fields are marked *