രണ്ടു അണലിയെയും ഒരേ സ്ഥലത്തുനിന്നു പിടികൂടുന്ന അപൂർവ കാഴ്ച

രാജവെമ്പാലയും മൂർഖൻ പാമ്പും എന്നിവയെല്ലാം കഴിഞ്ഞാൽ പിന്നെ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നതും മാത്രമല്ല വളരെയധികം അപകടകാരിയായതുമായ ഒരു പാമ്പാണ് അണലി. ഇവ മറ്റു പാമ്പുകളെക്കാളും നീളം കുറച്ചു കുറഞ്ഞുകൊണ്ട് നല്ല വന്നതോടെയുമാണ് കാണാറുള്ളത്. പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ പിടികൂടുന്നതിന് വാവ സുരേഷ് പോലുള്ള ആളുകളുടെ സഹായം തേടുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.

അദ്ദേഹത്തിനെ പോലുള്ള പാമ്പുപിടിക്കുന്നതിൽ എക്സ്പെർട്ട് ആയ ആളുകളുടെ സഹായമില്ലാതെ ഇത്തരത്തിൽ അണലിപോലുള്ള പാമ്പിനെ പിടികൂടുന്നത് അവസാനം ആപത്തിലേക്ക് ആണ് ചെന്നെത്തിക്കുക്ക. കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള അണലി കൾ. പൊതുവെ അണലികൾ ഇണ ചേരുന്ന സമയങ്ങളിൽ മാത്രമാണ് ഒന്നിച്ചു കാണാറുള്ളത്. നവംബർ ഡിസംബർ ജനുവരി എന്നി മാസങ്ങളിൽ ആണ് പൊതുവെ അണലി പോലുള്ള പാമ്പുകളുടെ ഇണചേരൽ സമയം. അത്തരത്തിൽ ഒരു സാഹചര്യത്തിൽ രണ്ടു പാമ്പുകളെയുവും വാവ സുരേഷ്പിടികൂടാൻ ശ്രമിക്കുന്ന അത്യപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ യിലൂടെ കാണാൻ സാധിക്കുന്നതാണ്. വളരെയധികം അത്യപൂർവമായി ലഭിക്കുന്ന അസ്‍ച്യര്യലാണ് വാവ സുരേഷിനെ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും എക്സ്പെർട്ട് ആയ പാമ്പുപിടുത്തക്കാരൻ പാമ്പിനെ പിടികൂടുന്ന കാഴ്ച കണ്ടുനോക്കൂ.

 

After rajavempala and cobra, the viper is not only at the forefront of poison but also a very dangerous snake. They are shorter than other snakes and are better off. In general, it would be very useful to seek the help of people like Wawa Suresh to capture these types of snakes.

Without the help of people who are experts in catching snakes like him, catching a viper-like snake can eventually lead to a place of displeasure. Because these vipers are snakes that can bite the singer even if they are hung on their tails. Generally, vipers are seen together only at mating times. November, December and January are generally seen through this video of viper-like snakes. Take a look at the sight of the snake catcher catching the most expert snake catcher in Kerala.