ടയറുകൾ ഇല്ല…. കാറുകൾ പോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വാഹനം.. (വീഡിയോ)

ഓരോ ദിവസത്തിലും പുത്തൻ സാങ്കേതിക വിദ്യകളുടെ കാടുപിടിത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഓരോ ഉപകാരങ്ങൾക്കും പകരം വയ്ക്കാനാകുന്ന പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ഇറങ്ങി കൊണ്ടിരിക്കുകയാണ്.

വര്ഷങ്ങളായി വാഹങ്ങളിൽ ഇന്ധനങ്ങൾ മാത്രമേ നമ്മൾ ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ പുതു പുത്തൻ സാങ്കേതിക വിദ്യകൾ വന്നതോടെ ഇലക്ട്രിക്ക് വാഹങ്ങൾ ഇന്ന് വിപണി കീഴടക്കികൊണ്ടിരിക്കുകയാണ്. ഇവിടെ ഇതാ അത്തരത്തിൽ ഒരു വിചിത്രത്ത നിറഞ്ഞ വാഹനം. വായുവിലൂടെ സഞ്ചരിക്കും, എന്നാൽ വിമാനം പോലെ ഉയരങ്ങളിൽകൂടി അല്ല. റോഡിലൂടെ കാറുകൾ പോകുന്ന പോലെ ഈ വാഹനവും സഞ്ചരിക്കും.. വീഡിയോ കണ്ടുനോക്കു.. ഇനി ഇതാണ് ഫ്യുച്ചർ..

English Summary:- Every day, new technologies are being saved. With the help of new technology that can replace every benefit we use today, many products are coming into the market. For years, we have only used fuels in vehicles. But with the advent of new technologies, electric vehicles are dominating the market today. Here’s such a strange vehicle. It travels through the air, but not through altitudes like an airplane. This vehicle will travel like cars on the road.

Leave a Reply

Your email address will not be published.