പാമ്പുകളെ കാണാത്ത മലയാളികൾ ഉണ്ടാകില്ല, നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി പാമ്പുകൾ ഉണ്ട്.
അതുപോലെ തന്നെ കേരളത്തിൽ വന മേഖലയിൽ മാത്രം കണ്ടുവരുന്ന ഒരു ജീവിയാണ് ഉടുമ്പ്. ഉടുമ്പുകൾ നമ്മൾ മനുഷ്യർക്ക് ഉപദ്രവകാരികൾ അല്ല എങ്കിലും, പാമ്പുകൾ പലപ്പോഴും നമ്മൾ മനുഷ്യർക്ക് ഉപദ്രവകാരികൾ ആയി മാറാറുണ്ട്. ഇവിടെ ഇതാ അപകടകാരിയും ഉഗ്ര വിഷമുള്ളതുമായ പാമ്പിനെ ഭക്ഷണമാകുന്നത് കണ്ടോ ! വീഡിയോ
There will be no snake-like people, and the snake is a very common creature in our Kerala. There are many snakes of different shapes and appearances. Similarly, the iguana is a creature found only in the forest area of Kerala. Iguanas Although we are not harmful to humans, snakes often become harmful to humans. here you see a dangerous, poisonous snake eating! Video