ഉടുമ്പിനെ പിടിക്കാൻ ശ്രമിച്ച മലം പാമ്പിന് സംഭവിച്ചത്…!(വീഡിയോ)

പണ്ടുമുതലേ നമ്മൾ കാണാൻ ഇടയില്ലെങ്കിലും ഒരുപാട് കേട്ടിട്ടുള്ള ജീവിയാണ് ഉടുമ്പ്. ഉടുമ്പിന്റെ പിടുത്തം എന്നൊക്കെ ആണ് സാധാരണ വിശേഷിപ്പിക്കാറുള്ള. കാരണം ഈ ഉരഗവർഗ്ഗത്തിൽ പെട്ട ഈ ജീവി എതെകിലും ഒരു വസ്തുവിൽ പിടിച്ചാൽ പശ വച്ച് ഒട്ടിച്ചപോലെ അവിടെ പറ്റി പിടിച്ചു ഇരിക്കും. ഉടുമ്പിനെ പറ്റിപ്പിടിച്ച ഇടത്തുനിന്നു എടുക്കാൻ ശ്രമിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.

ഉരഗ വർഗ്ഗത്തിൽ പെട്ട ഈ ജീവിയെ വലിയ പല്ലി എന്നുമൊക്കെ വിശേഷിപ്പിക്കാറുണ്ട്. ഉടുമ്പ് സാധാരണയായി മുട്ടയിടുന്നത് മറ്റുള്ള പക്ഷികൾ ഉപശിച്ചുപോയ കൂട്ടിയിലോ മറ്റോ ആയിരിക്കും. ഏതെങ്കിലും വസ്തുവിൽ വിടാതെ പറ്റിപ്പിടിച്ചിരിക്കുന്ന ജീവിയായതുകൊണ്ടുതന്നെ നമ്മൾ അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന സമയങ്ങളിൽ ഉടുമ്പിന്റെ പിടുത്തം എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരം അപകടകാരിയായ ഈ ജീവിയെ പിടിച്ചു ഭക്ഷിക്കാൻ വന്ന മലം പാമ്പിന് സംഭവിച്ചത് എന്താണെന്നു കേട്ടാൽ ഞെട്ടും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/b1MHGXL2YNg

 

Antle is a creature we have heard a lot about, though we haven’t seen it since time immemorial. The catch of the iron is commonly referred to as the catch of the iron. Because if this reptile catches something, it sticks to it like glue. It’s very difficult to try to get it from the place where the iguana is stuck.

This reptile is also known as a big lizard. The stove is usually laid in a cage or something other than the other birds have left. Being a creature that is constantly attached to something, we call it the catch of the iron during our activities. But it would be shocking to hear what happened to the snake that came to eat this dangerous creature. Watch this video for that.