അൾസർ എന്നത് പൊതുവെ മിക്ക്യ ആളുകളിലും അനുഭവപ്പെടുന്ന ഒന്നാണ്. ഉപ്പുള്ളതും എരിവ് കൂടിയതുമൊക്കെയായ ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലം ചിലർക്ക് ഇത് വരുന്നത് കണ്ടിട്ടുണ്ട്. അൾസറിനുള്ള മെയിൻ കാരണങ്ങൾ എന്നുപറയുന്നത് നമ്മുടെ സമയം തെറ്റിയയുള്ള ഭക്ഷണ ക്രമവും ഉറക്കമില്ലായ്മയും, അമിത ജോലിഭാരം കൊണ്ടുള്ള സമ്മർദ്ദവും, മദ്യപാനവും പുകവലിയും ഒക്കെ ആവാം.
അൾസർ എന്നത് വളരെയേറെ ശ്രദ്ധകൊടുക്കേണ്ട അസുഖമാണ്. കാരണം ഇത് കാലക്രമേണ നമ്മുടെ ആമാശയത്തിലും വയറുസംബദ്ധമായ ഇടങ്ങളിലും ക്യാന്സറിന് കരണമുകുന്നുണ്ട്. അൾസർ നോര്മലായി നമ്മളിൽ ഉണ്ടെന്ന് അറിയുന്നത് കാലങ്ങളായി ഉണ്ടായിവരുന്ന പുളിച്ചു തികട്ടലോ, മറ്റു ഗ്യാസ് പ്രോബ്ലം എന്നിവയെല്ലാമാണ്.
Ulcer is a common lymbogita. Some people have seen it come from eating salty and sour foods. The main causes of ulcer can be our time-consuming diet, insomnia, excessive workload stress, alcohol and smoking.
Ulcers is a very careful illness. Because it eventually causes cancer in our stomach and stomach-related areas. Knowing that we have ulcers normally is a sour, sour, and other gas problem that has been around for ages.