7 ദിവസംകൊണ്ട് മുടി കാടുപോലെ വളരും…! ഇങ്ങനെ ചെയ്തുനോക്കൂ..

മുടി വളരുന്നതിന് വേണ്ടി പലതരത്തിലുള്ള എണ്ണകളും ഉണ്ടാക്കുകയും പിന്നീട് കടയിൽ നിന്നും വാങ്ങുകയും എല്ലാം ചെയ്ത ഒരു ബലവും ലഭിച്ചില്ല എങ്കിൽ നിങ്ങൾക്ക് ഇതാ നിങ്ങളുടെ മുടി എളുപ്പത്തിൽ തഴച്ചുവളരുന്നതിനു ഉള്ള ഒരു അടിപൊളി വഴി അതും ഉലുവയ്ക്ക് ഒപ്പം ഈ പൂവുകൂടി ചേർത്തുകൊണ്ട് നിങ്ങൾക്ക് ഇതിലൂടെ പരിചയപ്പെടാം.

ഉലുവ എന്നത് വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ വസ്തുവാണ്. ഉലുവയുടെ ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അത്രയധികം ഗുണങ്ങൾ ആണ് ഉലുവയ്ക്കുള്ളത്. ഇത് രക്തസമ്മര്ദം കുറയ്ക്കാനും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും, മൂത്ര തടസം ഒഴിവാക്കാനും പോലുള്ള ഒത്തിരിയേറെ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

ഉലുവ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുടിക്ക് വരെ വളരെ അധികം ഗുണം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഉലുവ നമ്മുക്കു ഒരുപോലെ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാം. പല ആയുർവേദ മെഡിസിനുകളിലും മെയിൻ ഇൻഗ്രീഡിയൻറ് ആയി ഉപയോഗിക്കുന്നത് ഈ ഉലുവതന്നെയാണ്. ഉലുവയിലെ മിയാൻ ഘടകം എന്ന് പറയുന്നത് അയോൺ ആണ് അതുപോലെ തന്നെ ധാരാളം പ്രോടീനും ഫൈബറും അടങ്ങിയ ഒന്നാണ് ഉലുവ.

ഈ ഉലുവയ്ക്കൊപ്പം ഈ പൂ കൂടെ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുടി വെറും ഏഴു ദിവസംകൊണ്ട് തഴച്ചു വളരുന്നതിന് ഉള്ള ഒരു അടിപൊളി മാജിക്ഉണ്ടാക്കുന്ന വിധം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *