സി സി ടി വി ക്യാമെറയിൽ പതിഞ്ഞ മൃഗങ്ങളുടെ ഞെട്ടിക്കുന്ന ആക്രമണങ്ങൾ….! പലപ്പോഴും ഒക്കെ ആയി പല തരത്തിൽ ഉള്ള വന്യ മൃഗങ്ങൾ ഒക്കെ നാട്ടിൽ ഇറങ്ങി കൊണ്ട് വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങളും മറ്റും ഒക്കെ ഉണ്ടാക്കി വയ്ക്കുന്നത് കാണാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആയി ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് ജനങ്ങളെ ഉപദ്രവിക്കുകയും അത് പോലെ തന്നെ അവർ ഉണ്ടാക്കി എടുത്ത സാധങ്ങൾ ഒക്കെ നശിപ്പിക്കുകയും ചെയ്യുന്നത് ആനകളും, അത് പോലെ തന്നെ പുലികളും ഒക്കെ ആണ്. ഇത്തരത്തിൽ കാട്ടാനയും, പുലികളും ഒക്കെ ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ നമ്മൾ നിത്യേന കണ്ടു വരാറുണ്ട്.
അത്തരത്തിൽ കുറച്ചു ആളുകളുടെ വീടുകളിലേക്കും മറ്റും കട്ടിൽ നിന്നും എത്തിയ ജീവികൾ അവിടെ ഉള്ള മനുഷ്യരെ ഒക്കെ ആക്രമിക്കുന്നതിന്റെ വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും കരടി കടുവ പോലെ ഉള്ള വന്യ മൃഗങ്ങൾ, അവരുടെ ആക്രമണം എത്രത്തോളം വാളുയതാണ് എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ കൂടെ ആണ് ഇത്.