യൂണിഫോം ഇല്ലാതെ നിന്നത് പോലീസുദ്യോഗസ്ഥനാണെന്നറിയാതെ കുടുങ്ങിയ മദ്യപാനികൾ

നമ്മൾ സാധാരണ ആയി കാണാറുള്ള ആളുകൾ ആണ് മദ്യപാനികളെ റോഡ്‌ അരികിലും മറ്റും കാണുന്ന ഒരു കാഴ്‌ച തന്നെ ആണ് , അതുപോലെ തന്ന രഹസ്യമായ ഒരു സ്ഥലത്തു നിന്നും മദ്യപാനം ചെയുന്ന ഒട്ടനവധി ആളുകൾ ആണ് നമ്മുടെ അവിടെ ഉള്ളത് , എന്നാൽ ഇവരെ എല്ലാം പിടിക്കാൻ പോലീസുകാർ വേഷം മാറി ഇടങ്ങി നടക്കുന്നുമുണ്ട് ,

 

 

 

എന്നാൽ അങ്ങിനെപൊതു സ്ഥലത്തു മദ്യപിക്കാൻ വന്ന രണ്ടു യുവാക്കളെ കൈയോടെ പിടികൂടിയ ഒരു വീഡിയോ ആണ് ഇത് , യൂണിഫോം ഇല്ലാതെ നിന്നത് പോലീസുദ്യോഗസ്ഥനാണെന്നറിയാതെ ആണ് ഇരുവരും മദ്യക്കുപ്പിയും ആയി വന്നതും അവിടെ ഇരുന്നു മദ്യപിച്ചതും , ഇരുവരെയും പോലീസ് പിന്നീട പിടിക്കുകയായിരുന്നു , വളരെ രസകരം ആയ ഒരു കാഴ്ച തന്നെ ആയിരുന്നു അത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *