ടയറിനു പകരം ഷൂ കൊണ്ട് ഓടുന്ന സൈക്കിൾ….! നമ്മൾ കാലിൽ ഇട്ടു നടക്കാൻ ആയി ഉപയോഗിച്ച് വരുന്ന ഷൂ ഉപായഗോച്ചു കൊണ്ട് ഇവിടെ ഒരു വ്യക്തി സൈക്കിളിന്റെ റിം നിര്‍മിച്ചിരിക്കുകയാണ്. വട്ടത്തിൽ ഉള്ള റിമ്മിനു പകരം നമ്മൾ നടക്കാൻ ഉപയോഗിക്കുന്ന ഷൂ ഉപയോഗിച്ചുകൊണ്ട് ഒരു കിടിലം സൈക്കിൾ ഉണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. ഇത്തരത്തിൽ ഒരു കാര്യം കാണുവാൻ ആയി വളരെ അധികം ആളുകളുടെ തിരക്ക് തന്നെ ആണ്. ഇതുപോലെ ഏതു കാര്യത്തിലും മറ്റുള്ളവരിൽ നിന്നും എങ്ങനെ എല്ലാം ക്രിയേറ്റിവ് ആയി ചിന്തിക്കാം എന്നത് ഇവിടെ ഇദ്ദേഹം തെളിയിച്ചിരിക്കുകയാണ്.
സൈക്കിൾ എന്നത് എല്ലാ ആളുകളുടെയും കൈയിൽ ഒരു കാലത് ഉണ്ടായ ഒരു വാഹനം തന്നെ ആണ്. ഒരു പക്ഷെ എല്ലാ ആളുകളുടെയും ആദ്യത്തെ വാഹനം എന്ന് പറയുന്നത് സൈക്കിൾ തന്നെ ആണ് എന്ന് പറയാൻ സാധിക്കും. അതുകൊണ്ട് തന്നെ സൈക്കിൾ ഓടിച്ചു നോക്കാത്തവർ ആയി ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. എന്നാൽ നമ്മൾ പണ്ട് മുതൽക്കേ കണ്ടുവന്നിട്ടുള്ള സൈക്കിളുകളിൽ നിന്നും വ്യത്യസ്തമായൊരു കിടിലൻ ഷൂ കൊണ്ട് ഉണ്ടാക്കിയ സൈക്കിൾ ഈ വീഡിയോ വഴി കാണാം.